- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പത്താംക്ളാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.21; സംസ്ഥാനത്ത് കൂടിയ വിജയം തലസ്ഥാനത്ത്
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാം. 2015ൽ 97.32 ആയിരുന്നു വിജയശതമാനം. വിജയം. ബോർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്‌കൂളുകൾക്ക് എല്ലാ വിദ്യാർത്ഥികളുടെയും ഫലം ഇമെയിൽ വഴി ലഭിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റ്: www.cbse.nic.in, www.results.nic.in, www.cbseresults.nic.in മുൻ വർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. സിബിഎസ്ഇ ബോർഡ് ഓഫിസിൽ നിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 14,99,122 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഡൽഹി മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. സിബിഎസ്ഇയുടെ പ്‌ളസ് ടു പരീക്ഷാ ഫലം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. കണക്കുപരീക്ഷയിൽ വ്യാപകമായി മാർക്കിൽ കുറവുണ്ടായതിനെച്ചൊല്ലി പരാതി ഉയർന്നിരുന്നു.
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.21 ആണ് വിജയശതമാം. 2015ൽ 97.32 ആയിരുന്നു വിജയശതമാനം.
വിജയം. ബോർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്‌കൂളുകൾക്ക് എല്ലാ വിദ്യാർത്ഥികളുടെയും ഫലം ഇമെയിൽ വഴി ലഭിക്കും. ഫലം ലഭിക്കുന്ന വെബ്‌സൈറ്റ്: www.cbse.nic.in, www.results.nic.in, www.cbseresults.nic.in
മുൻ വർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. സിബിഎസ്ഇ ബോർഡ് ഓഫിസിൽ നിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 14,99,122 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. സിബിഎസ്ഇ ഡൽഹി മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. സിബിഎസ്ഇയുടെ പ്‌ളസ് ടു പരീക്ഷാ ഫലം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. കണക്കുപരീക്ഷയിൽ വ്യാപകമായി മാർക്കിൽ കുറവുണ്ടായതിനെച്ചൊല്ലി പരാതി ഉയർന്നിരുന്നു.
Next Story