- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /

X
ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. തന്റെ ട്വിറ്റർ പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകൾ കാണില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.അതേസമയം കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ജനുവരി നാലുമുതൽ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളേജുകളിലും ജനുവരി നാലുമുതൽ അദ്ധ്യയനം ആരംഭിക്കും.
Next Story


