- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ബസ് ലൈനുകളിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവർമാരെ കാത്തിരിക്കുന്നത് 150 ഡോളർ പിഴ; ഓക് ലന്റ് സിറ്റി ബസ് ലൈനുകളിൽ പുതിയ സിസിടിവി ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി
ഡ്രൈവർമാരുടെ അശ്രദ്ധമായ വാഹനം ഓടിക്കലിന് തടയിടാൻ ഓക് ലന്റിൽ പുതിയ സിസിടിവി ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി. ക്വീൻ സ്ട്രീറ്റ്. ഹോബ്‌സൺ സ്ട്രീറ്റ്, ഖൈബർ പാസ് റോഡ് തുടങ്ങിയ സെൻട്രൽ ഓക് ലന്റ് ബസ് ലൈനുകളിലാണ് ക്യാമറകൾ ഉള്ളത്. ബസുകളിലെ യാത്രക്കാരുടെ സുരക്ഷിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴയും ലഭിക്കും. നിയമലംഘകർക്ക് 150 ഡോളർ പിഴ ചുമത്താനാണ് തീരുമാനം. നിയമംലഘനങ്ങൾ ട്രാൻസ്‌പോർട്ട് അധികൃതർ ഉടനെ തന്നെ അറിയിക്കാനുള്ള സംവിധാനവും ക്യാമറയിൽ ഉണ്ട്. അപകടങ്ങൾ ഒരുപരിധി വരെ ക്യാമറ എത്തുന്നതോടെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഡ്രൈവർമാരുടെ അശ്രദ്ധമായ വാഹനം ഓടിക്കലിന് തടയിടാൻ ഓക് ലന്റിൽ പുതിയ സിസിടിവി ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങി. ക്വീൻ സ്ട്രീറ്റ്. ഹോബ്‌സൺ സ്ട്രീറ്റ്, ഖൈബർ പാസ് റോഡ് തുടങ്ങിയ സെൻട്രൽ ഓക് ലന്റ് ബസ് ലൈനുകളിലാണ് ക്യാമറകൾ ഉള്ളത്.
ബസുകളിലെ യാത്രക്കാരുടെ സുരക്ഷിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കനത്ത പിഴയും ലഭിക്കും. നിയമലംഘകർക്ക് 150 ഡോളർ പിഴ ചുമത്താനാണ് തീരുമാനം.
നിയമംലഘനങ്ങൾ ട്രാൻസ്‌പോർട്ട് അധികൃതർ ഉടനെ തന്നെ അറിയിക്കാനുള്ള സംവിധാനവും ക്യാമറയിൽ ഉണ്ട്. അപകടങ്ങൾ ഒരുപരിധി വരെ ക്യാമറ എത്തുന്നതോടെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Next Story