- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ ഒരുങ്ങി ബഹ്റിൻ; സെലിബ്രേഷൻ വിത്ത് മമ്മൂക്ക 28 ന്
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ വരവേൽക്കാൻ ബഹ്രിൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. വരുന്ന 28 വെള്ളിയാഴ്‌ച്ച വൈകിട്ട 7ന് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന സെലിബ്രേഷൻ വിത്ത് മമ്മൂക്ക എന്ന പ്രോഗ്രാമിന്റെ മുന്നൊരുക്കങ്ങൾക്കായ് എത്തിയ പ്രോഗ്രാം ഡയറക്ടർ സജ്‌നാ നജാമിനെയും കോറിയോഗ്രാഫർ സുമിതയെയും ഒളിവർ മീഡിയ പ്രൊഡക്ഷസിന്റെ ഡയറക്ടർ ജിജി യൂജിനും മാനേജിങ് ഡയറക്ടർ ബ്‌ളസ്സൻ ജോയിയും മറ്റു സംഘാടകരും ചേർന്ന് സ്വീകരിച്ചു. പരിപാടിയുടെ മറ്റ് ഒരുക്കങ്ങൾക്കായി കൈരളി റ്റിവിയുടെ ടെക്‌നിക്കൽ ടീം ഉടൻ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേജ് ഷോകളിലൂടെയും ചാനൽ ഷോകളിലൂടെയും സിനിമാ രംഗത്ത് കടന്ന് വന്ന് 2016ൽ ഏറ്റവും നല്ല കോറിയോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് നേടുകയുണ്ടായി സജ്‌നാ നജാം. തുടർച്ചയായി 4 മണിക്കൂർ നീളുന്ന ഈ ഷോയുടെ മുഖ്യ ആകർഷണം 12 കലാകാരന്മാർ ഉൾപ്പെടുന്ന സ്റ്റീഫൻ ദേവസിയുടെ നേത്രത്വത്തിലുള്ള സോളിഡ് ബാന്റിന്റെ പെർഫോർമന്‌സാണ്

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ വരവേൽക്കാൻ ബഹ്രിൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. വരുന്ന 28 വെള്ളിയാഴ്‌ച്ച വൈകിട്ട 7ന് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടക്കുന്ന സെലിബ്രേഷൻ വിത്ത് മമ്മൂക്ക എന്ന പ്രോഗ്രാമിന്റെ മുന്നൊരുക്കങ്ങൾക്കായ് എത്തിയ പ്രോഗ്രാം ഡയറക്ടർ സജ്‌നാ നജാമിനെയും കോറിയോഗ്രാഫർ സുമിതയെയും ഒളിവർ മീഡിയ പ്രൊഡക്ഷസിന്റെ ഡയറക്ടർ ജിജി യൂജിനും മാനേജിങ് ഡയറക്ടർ ബ്‌ളസ്സൻ ജോയിയും മറ്റു സംഘാടകരും ചേർന്ന് സ്വീകരിച്ചു. പരിപാടിയുടെ മറ്റ് ഒരുക്കങ്ങൾക്കായി കൈരളി റ്റിവിയുടെ ടെക്‌നിക്കൽ ടീം ഉടൻ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
സ്റ്റേജ് ഷോകളിലൂടെയും ചാനൽ ഷോകളിലൂടെയും സിനിമാ രംഗത്ത് കടന്ന് വന്ന് 2016ൽ ഏറ്റവും നല്ല കോറിയോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡ് നേടുകയുണ്ടായി സജ്‌നാ നജാം.
തുടർച്ചയായി 4 മണിക്കൂർ നീളുന്ന ഈ ഷോയുടെ മുഖ്യ ആകർഷണം 12 കലാകാരന്മാർ ഉൾപ്പെടുന്ന സ്റ്റീഫൻ ദേവസിയുടെ നേത്രത്വത്തിലുള്ള സോളിഡ് ബാന്റിന്റെ പെർഫോർമന്‌സാണ്

