- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിസാമൂഹിക പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകണം- മദ്ധ്യതിരുവിതാംകൂർ സൗഹൃദക്കൂട്ടായ്മ
പത്തനംത്തിട്ട: കേരള സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പത്തനംത്തിട്ട ജില്ലയുടെ സമഗ്ര വികസന പദ്ധതികളിലും ക്ഷേമമണ്ഡലങ്ങളിലും പ്രവാസി സമൂഹത്തിന് അർഹിക്കുന്ന പ്രാധിനിത്യം ഉറപ്പാണമെന്ന് മദ്ധ്യതിരുവിതാംകൂർ സൗഹൃദകൂട്ടായ്മ ദോഹഘടകം ആവശ്യപ്പട്ടു. പ്രസ്തുത ആവശ്യങ്ങൾ ആവശ്യപ്പെട്ട നിവേദനം മദ്ധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മ അദ്ധ്യക്ഷൻ അനീഷ് ജോർജ്ജ് മാത്യു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണ ദേവി, വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ എന്നിവർക്ക് സമർപ്പിച്ചു
പത്തനംത്തിട്ട: കേരള സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പത്തനംത്തിട്ട ജില്ലയുടെ സമഗ്ര വികസന പദ്ധതികളിലും ക്ഷേമമണ്ഡലങ്ങളിലും പ്രവാസി സമൂഹത്തിന് അർഹിക്കുന്ന പ്രാധിനിത്യം ഉറപ്പാണമെന്ന് മദ്ധ്യതിരുവിതാംകൂർ സൗഹൃദകൂട്ടായ്മ ദോഹഘടകം ആവശ്യപ്പട്ടു.
പ്രസ്തുത ആവശ്യങ്ങൾ ആവശ്യപ്പെട്ട നിവേദനം മദ്ധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മ അദ്ധ്യക്ഷൻ അനീഷ് ജോർജ്ജ് മാത്യു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണ ദേവി, വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ എന്നിവർക്ക് സമർപ്പിച്ചു
Next Story