- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സെൻട്രൽ വാലി മലയാളി അസോസിയേഷൻ പിക്‌നിക് മെയ് രണ്ടിന്
കാലിഫോർണിയ: കാലിഫോർണിയയിലെ സെൻട്രൽവാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ CVMA (സെൻട്രൽ വാലി മലയാളി അസോസിയേഷൻ) യുടെ ഈ വർഷത്തെ പിക്‌നിക് മെയ് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ ഓക്ഡയിൽ വുഡ്വാർഡ് റിസർവെയറിൽ വച്ചു നടത്തപ്പെടുന്നു. ബ്രേക്ഫാസ്റ്റ്, ബർബിക്യു ലഞ്ച്, ഈവനിങ് സ്‌നാക്ക്‌സ്, നാടൻ കപ്പ, കട്ടൻ കാപ്പി തുടങ്ങിയ വിഭവ സമൃദ്ധമായ
കാലിഫോർണിയ: കാലിഫോർണിയയിലെ സെൻട്രൽവാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ CVMA (സെൻട്രൽ വാലി മലയാളി അസോസിയേഷൻ) യുടെ ഈ വർഷത്തെ പിക്‌നിക് മെയ് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ ഓക്ഡയിൽ വുഡ്വാർഡ് റിസർവെയറിൽ വച്ചു നടത്തപ്പെടുന്നു.
ബ്രേക്ഫാസ്റ്റ്, ബർബിക്യു ലഞ്ച്, ഈവനിങ് സ്‌നാക്ക്‌സ്, നാടൻ കപ്പ, കട്ടൻ കാപ്പി തുടങ്ങിയ വിഭവ സമൃദ്ധമായ വിരുന്നാണ് ഒരിക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും പലവിധം ഗെയിംസ് / ഫൺ പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്. സെക്രട്ടറി പ്രവീൺ കുമാർ അറിയിച്ചതാണിത്.
Next Story



