- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെൻട്രൽ വിസ്ത പദ്ധതി നിർമ്മാണം; സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു; നടപടി നിർമ്മാണത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ
ില്ലി: സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് അധികൃതർ. കോവിഡ് വ്യാപനത്തിനിടെ നടക്കുന്ന നിർമ്മാണത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
പുതിയ പാർലമെന്റ് കെട്ടിടം, രാജ്പഥ് മോടിപിടിപ്പിക്കൽ, പ്രധാനമന്ത്രിക്കുള്ള പുതിയ വസതി, ഓഫീസ് നിർമ്മാണം അടക്കമുള്ളവയാണ് സെൻട്രൽ വിസ്ത പദ്ധതിയിലുള്ളത്. അതേസമയം സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. കോവിഡ് സാഹചര്യത്തിൽ സർക്കാരിനായുള്ള നിർമ്മാണങ്ങൾ നിർത്തിവെക്കാൻ ഛത്തീസ്ഡഡ് സർക്കാർ ഉത്തരവിട്ടു.
Next Story