- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷണം ഉപാധികളോടെയാണെന്ന് ട്രമ്പും
വാഷിങ്ടൺ ഡി.സി.: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയചിലരുടെയെങ്കിലും പ്രശ്‌നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെങ്കിൽട്രമ്പ് മുന്നോട്ടു വെച്ച കർശന ഉപാധികൾ അംഗീകരിക്കണമെന്ന് ഇന്ന്വ്യാഴാഴ്ച(ജനുവരി 4ന്) വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽപറയുന്നു. അടുത്ത ആഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുമായി ഡെമോക്രാറ്റിക്ക്സെനറ്റർമാർ നടത്തുവാനിരിക്കുന്ന ചർച്ചകൾ ഫലപ്രദമാകണമെങ്കിൽട്രമ്പിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുക തന്നെ വേണമെന്ന് വൈറ്റ് ഹൗസ്വക്താവ് സാറാ ഹക്കമ്പി പറഞ്ഞു. അതിർത്തിമതിൽ, ചെയ്ൻ മൈഗ്രേഷൻ, ഡൈവേഴ്‌സിറ്റി വിസ ലോട്ടറിതുടങ്ങിയ വിഷയങ്ങൾ ഡെമോക്രാറ്റുകൾ അംഗീകരിച്ചാൽ ഡിഫേർഡ് ആക്ഷൻഫോർ ചൈൽഡ് ഹുഡ് വിഷയം ചർച്ച ചെയ്യാമെന്നും ഇതിനു തയ്യാറാകാത്തപക്ഷം മാർച്ച് 5-ാം തിയ്യതി DACA പ്രോഗ്രാം ടെർമിനേറ്റ്ചെയ്യുമെന്നും ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റവും, കാലാവധി അവസാനിച്ചിട്ടും തുടർന്ന്താമസിക്കുന്നതും വളരെ അപകടകരമായ സ്ഥിതിവിശേഷമാണെന്ന് ട്രമ്പ് മുന്നറിയിപ്പു നൽകി. ഡെമോക്രാറ്റിക്ക് അംഗങ്ങൾ ട്രമ്പിന്റ
വാഷിങ്ടൺ ഡി.സി.: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയചിലരുടെയെങ്കിലും പ്രശ്‌നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെങ്കിൽട്രമ്പ് മുന്നോട്ടു വെച്ച കർശന ഉപാധികൾ അംഗീകരിക്കണമെന്ന് ഇന്ന്വ്യാഴാഴ്ച(ജനുവരി 4ന്) വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽപറയുന്നു.
അടുത്ത ആഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുമായി ഡെമോക്രാറ്റിക്ക്സെനറ്റർമാർ നടത്തുവാനിരിക്കുന്ന ചർച്ചകൾ ഫലപ്രദമാകണമെങ്കിൽട്രമ്പിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുക തന്നെ വേണമെന്ന് വൈറ്റ് ഹൗസ്വക്താവ് സാറാ ഹക്കമ്പി പറഞ്ഞു.
അതിർത്തിമതിൽ, ചെയ്ൻ മൈഗ്രേഷൻ, ഡൈവേഴ്‌സിറ്റി വിസ ലോട്ടറിതുടങ്ങിയ വിഷയങ്ങൾ ഡെമോക്രാറ്റുകൾ അംഗീകരിച്ചാൽ ഡിഫേർഡ് ആക്ഷൻഫോർ ചൈൽഡ് ഹുഡ് വിഷയം ചർച്ച ചെയ്യാമെന്നും ഇതിനു തയ്യാറാകാത്തപക്ഷം മാർച്ച് 5-ാം തിയ്യതി DACA പ്രോഗ്രാം ടെർമിനേറ്റ്ചെയ്യുമെന്നും ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത കുടിയേറ്റവും, കാലാവധി അവസാനിച്ചിട്ടും തുടർന്ന്താമസിക്കുന്നതും വളരെ അപകടകരമായ സ്ഥിതിവിശേഷമാണെന്ന് ട്രമ്പ് മുന്നറിയിപ്പു നൽകി. ഡെമോക്രാറ്റിക്ക് അംഗങ്ങൾ ട്രമ്പിന്റെനിർദേശങ്ങളോടു എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ
ഉറ്റുനോക്കുന്നത്. ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾനിറവേറ്റുന്നതിന് ഏതറ്റം വരെ പോകുന്നതിനും തയ്യാറായിട്ടാണ് ഭരണ നേതൃത്വംനടപടികൾ സ്വീകരിച്ചിരിക്കുന്നത്.