ചാമ്പ്യൻസ് ഫുട്‌ബോൾ ടീമിന്റെ ജേഴ്സി പ്രകാശനവും കുടുംബ സംഗമവും കല മംഗഫ് ഓഡിറ്റോറിയത്തിൽ വെച്ചുനടത്തി. ബ്ലൂലൈൻ മാനേജിങ് ഡയറക്ടർ ജേക്കബ് വര്ഗീസ് ജേർസി ടീം അംഗം പ്രിൻസിനു നൽകികൊണ്ട് ജേ ർസിപ്രകാശനം നിർവഹിച്ചു.

കേഫാക് ഭാരവാഹികളായമൻസൂർ കുന്നത്തേരി, ഓ. കെ. റസാഖ് , സഫറുള്ള , ഷബീർ , മുൻഇന്ത്യൻ ടീം അംഗം ജയകുമാർ , യു. ജി. സി. ടീം ഒഫീഷ്യൽ ആംഗ്ലോ ,ടീം പ്രസിഡന്റ് നെൽസൺ , മാനേജർ തോമസ്, ഒഫീഷ്യൽസ്ജോസഫ് , വിനോയ്, ഷിഹാബ് എന്നിവർ വേദിയിൽ
സന്നിഹിതരായിരുന്നു.

ചാമ്പ്യൻസ് ഫുട്‌ബോൾ ടീം അംഗങ്ങളുടെകലാപരിപാടികൾ തുടർന്നു നടത്തപ്പെട്ടു.