- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവമേ ഇത് അനുഷ്കയാണോ...? ഇത് മായമോഹിനിക്കും മേലെ നിൽക്കുമെന്ന് ആരാധകർ; ചാണക്യ തന്ത്രത്തിൽ ഉണ്ണിമുകുന്ദന്റെ ലേഡി ഗെറ്റപ്പിന്റെ മേക്കിങ് വീഡിയോ പുറത്ത്; കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകർ
കൊച്ചി: അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ കിടിലൻ ലുക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ലേഡി ഗെറ്റപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തിൽ ലേഡിഗെറ്റപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, ഉണ്ണിമുകുന്ദനെ കാണാൻ അനുഷ്‌കയെപ്പോലെ ഉണ്ടെന്നും ഇത് മായമോഹിനിക്ക് മേലെ നിൽക്കുമെന്നാണ് കരുതുന്നത് എന്നാണ് ആരാധകർ പറയുന്നത്. ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുഹമ്മദ് ഫൈസലാണ്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാനാണ് ശിവദ, ശ്രുതി രാമചന്ദ്രൻ സായ്കുമാർ, സമ്പത്ത്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ, മുഹമ്മദ് ഫൈസൽ, അരുൺ, നിയാസ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
കൊച്ചി: അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ കിടിലൻ ലുക്ക് എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ലേഡി ഗെറ്റപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തിൽ ലേഡിഗെറ്റപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, ഉണ്ണിമുകുന്ദനെ കാണാൻ അനുഷ്‌കയെപ്പോലെ ഉണ്ടെന്നും ഇത് മായമോഹിനിക്ക് മേലെ നിൽക്കുമെന്നാണ് കരുതുന്നത് എന്നാണ് ആരാധകർ പറയുന്നത്.
ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുഹമ്മദ് ഫൈസലാണ്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാനാണ്
ശിവദ, ശ്രുതി രാമചന്ദ്രൻ സായ്കുമാർ, സമ്പത്ത്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ, മുഹമ്മദ് ഫൈസൽ, അരുൺ, നിയാസ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.