- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കിടിലൻ പാട്ടുമായി ഉണ്ണി മുകുന്ദൻ; താരം പാടിയ ചാണക്യതന്ത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദനെത്തുന്നു
കൊച്ചി: അച്ചായൻസിന് ശേഷം വീണ്ടും ഗായഗനായി ഉണ്ണി മുകുന്ദൻ. താരം വെത്യസ്ഥ വേഷത്തിലെത്തിയ ചാണക്യതന്ത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ലേഡി ഗെറ്റപ്പ് ശ്രദ്ദേയമായിരുന്നു. അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലർ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കുന്നത്. ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുഹമ്മദ് ഫൈസലാണ്. കൈതപ്രത്തിന്റെതാണ് വരികൾ. ശിവദ, ശ്രുതി രാമചന്ദ്രൻ സായ്കുമാർ, സമ്ബത്ത്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ, മുഹമ്മദ് ഫൈസൽ, അരുൺ, നിയാസ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
കൊച്ചി: അച്ചായൻസിന് ശേഷം വീണ്ടും ഗായഗനായി ഉണ്ണി മുകുന്ദൻ. താരം വെത്യസ്ഥ വേഷത്തിലെത്തിയ ചാണക്യതന്ത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ലേഡി ഗെറ്റപ്പ് ശ്രദ്ദേയമായിരുന്നു.
അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലർ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കുന്നത്.
ദിനേഷ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുഹമ്മദ് ഫൈസലാണ്. കൈതപ്രത്തിന്റെതാണ് വരികൾ.
ശിവദ, ശ്രുതി രാമചന്ദ്രൻ സായ്കുമാർ, സമ്ബത്ത്, ജയൻ ചേർത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഡ്രാക്കുള സുധീർ, മുഹമ്മദ് ഫൈസൽ, അരുൺ, നിയാസ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
Next Story