- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നടപ്പാതയിൽ ഇഷ്ടിക നിരത്തുന്നതിനിടെ സ്വദേശി വനിത ഓടിച്ച കാറിടിച്ച് മരിച്ചത് തിരുവനന്തപുരം സ്വദേശി; ഈസ്റ്റ് റിഫയിലെ അപകടത്തിൽ മരിച്ചത് ഏറെക്കാലമായി ബഹ്റിനിൽ പ്രവാസ ജിവിതം നയിച്ചുവന്ന തൊഴിലാളി
മനാമ; രണ്ട് ദിവസം മുമ്പ് ബഹ്‌റൈനിൽ നിയന്ത്രണംവിട്ടു പാഞ്ഞെത്തിയ കാർ ഇടിച്ച് മരിച്ച തിരുവനന്തപുരം സ്വദേശി അപകടത്തിൽ പെട്ടത് ജോലിക്കിടെ. ഈസ്റ്റ് റിഫ മേഖലയിൽ സനദ് അൽ സാദ് മാർക്കറ്റിനു മുൻവശം നടപ്പാതയിൽ ഇഷ്ടിക നിരത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ബാലരാമപുരം സ്വദേശി ചന്ദ്രബാബു (55) ആണ് സ്വദേശി വനിത ഓടിച്ച കാറിടിച്ച് മരിച്ചത്. ഒപ്പം ജോലി ചെയ്യുകയ്യായിരുന്ന ആന്ധ്ര സ്വദേശിക്കും ഗുരുത പരുക്കേറ്റ്ചി കിത്സയിലാണ്. ചന്ദ്രബാബുവിന്റെ മൃതദേഹം സ്ലാമാനിയ മെഡിക്കൽ കോംപ്ലക്‌സിലേക്കു മാറ്റി.സംഭവ സ്ഥലത്തു വച്ച് തന്നെ ചന്ദ്രാബാബു മരണമടഞ്ഞിരുന്നു പതിനഞ്ചു വർഷത്തോളമായി ബഹറിനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന ചന്ദ്രബാബു അൽബ ഏരിയയിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. ഇയാളുടെ രണ്ടു കുട്ടികളിൽ മൂത്ത പെൺകുട്ടി ഡിഗ്രിയിലും, ഇളയ ആൺകുട്ടി എട്ടാം ക്ലാസിലും പഠിക്കുകയാണ്.
മനാമ; രണ്ട് ദിവസം മുമ്പ് ബഹ്‌റൈനിൽ നിയന്ത്രണംവിട്ടു പാഞ്ഞെത്തിയ കാർ ഇടിച്ച് മരിച്ച തിരുവനന്തപുരം സ്വദേശി അപകടത്തിൽ പെട്ടത് ജോലിക്കിടെ. ഈസ്റ്റ് റിഫ മേഖലയിൽ സനദ് അൽ സാദ് മാർക്കറ്റിനു മുൻവശം നടപ്പാതയിൽ ഇഷ്ടിക നിരത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ബാലരാമപുരം സ്വദേശി ചന്ദ്രബാബു (55) ആണ് സ്വദേശി വനിത ഓടിച്ച കാറിടിച്ച് മരിച്ചത്.
ഒപ്പം ജോലി ചെയ്യുകയ്യായിരുന്ന ആന്ധ്ര സ്വദേശിക്കും ഗുരുത പരുക്കേറ്റ്ചി കിത്സയിലാണ്. ചന്ദ്രബാബുവിന്റെ മൃതദേഹം സ്ലാമാനിയ മെഡിക്കൽ കോംപ്ലക്‌സിലേക്കു മാറ്റി.സംഭവ സ്ഥലത്തു വച്ച് തന്നെ ചന്ദ്രാബാബു മരണമടഞ്ഞിരുന്നു
പതിനഞ്ചു വർഷത്തോളമായി ബഹറിനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന ചന്ദ്രബാബു അൽബ ഏരിയയിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്. ഇയാളുടെ രണ്ടു കുട്ടികളിൽ മൂത്ത പെൺകുട്ടി ഡിഗ്രിയിലും, ഇളയ ആൺകുട്ടി എട്ടാം ക്ലാസിലും പഠിക്കുകയാണ്.
Next Story