- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ചങ്ങനാശേരി -കുട്ടനാട് പിക്‌നിക്ക് സെപ്റ്റംബർ മൂന്നിന്
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകിട്ട് 6.30 വരെ മോർട്ടൻഗ്രോവിലുള്ള ലിൻവുഡ്‌സ് പാർക്കിൽ വച്ചു (Linne Woods Park, Grove 01, 6308 Dempster Street, Morton Grove, IL 60053) നടക്കും. വൈവിധ്യമാർന്ന കായിക- ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവർഷത്തെ പിക്‌നിക്ക് കൂടുതൽ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് പിക്‌നിക്ക് കോർഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം (847 691 2560), ഷിബു അഗസ്റ്റിൻ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598) എന്നിവരുമായി ബന്ധപ്പെടുക. പി.ആർ.ഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സംയുക്ത പിക്‌നിക്ക് സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകിട്ട് 6.30 വരെ മോർട്ടൻഗ്രോവിലുള്ള ലിൻവുഡ്‌സ് പാർക്കിൽ വച്ചു (Linne Woods Park, Grove 01, 6308 Dempster Street, Morton Grove, IL 60053) നടക്കും.
വൈവിധ്യമാർന്ന കായിക- ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവർഷത്തെ പിക്‌നിക്ക് കൂടുതൽ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് പിക്‌നിക്ക് കോർഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം (847 691 2560), ഷിബു അഗസ്റ്റിൻ (847 858 0473), സണ്ണി വള്ളിക്കളം (847 722 7598) എന്നിവരുമായി ബന്ധപ്പെടുക. പി.ആർ.ഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.



