- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന്; ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മാറ്റം; പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: കോഴിക്കോട് - വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിന്റെ ചുമതല നൽകി. ചുമതല മാറ്റത്തിന്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story