- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തുടർച്ചയായി ആറാം വർഷവും ലോകത്ത് മികച്ച എയർപോർട്ടുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഷാങ്കി വിമാനത്താവളം; സിംഗപ്പൂർ ഒന്നാമതെത്തിയത് ലോകത്തേ 500 വിമാനത്താവളങ്ങളെ പിന്തള്ളി
ലോകത്തെ മികച്ച എയർപോർട്ട് എന്ന സ്ഥാനം കരസ്ഥമാക്കി സിംഗപ്പൂരിലെ ഷാങ്കി വിമാനത്താവളം. തുടർച്ചയായി ആറാം വർഷമാണ് ഷാങ്കി ഈ സ്ഥാനം കരസ്ഥമാക്കുന്നത്. വേൾഡ് എയർപോർട്ട് അവാർഡ് റിസേർച്ച് ഗ്രൂപ്പായ സ്‌കൈട്രൈക്‌സ് നടത്തിയ സർവ്വേയിലാണ് ഷാങ്കി ഒന്നാമതെത്തിയത്. ലോകത്തെ 500 വിമാനത്താവളങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. ഒമ്പതാം തവണയാണ് എയർപോർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് സിയോൺ ഇഞ്ചിയോൺ, ടോക്കിയോ ഹാനേഡാ, ഹോങ്്‌കോങ്, ദോഹ ഹമദ്, മ്യൂണിച്ച്, സെൻട്രയർ നാഗോയ, ലണ്ടൻ ഹീത്രൂ, സൂറിച്ച്, ഫ്രാങ്ക്ഫർട്ട് എന്നിവയാണ് പട്ടികയിൽ ഇടം നേടിയത്.
ലോകത്തെ മികച്ച എയർപോർട്ട് എന്ന സ്ഥാനം കരസ്ഥമാക്കി സിംഗപ്പൂരിലെ ഷാങ്കി വിമാനത്താവളം. തുടർച്ചയായി ആറാം വർഷമാണ് ഷാങ്കി ഈ സ്ഥാനം കരസ്ഥമാക്കുന്നത്. വേൾഡ് എയർപോർട്ട് അവാർഡ് റിസേർച്ച് ഗ്രൂപ്പായ സ്‌കൈട്രൈക്‌സ് നടത്തിയ സർവ്വേയിലാണ് ഷാങ്കി ഒന്നാമതെത്തിയത്.
ലോകത്തെ 500 വിമാനത്താവളങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. ഒമ്പതാം തവണയാണ് എയർപോർട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് സിയോൺ ഇഞ്ചിയോൺ, ടോക്കിയോ ഹാനേഡാ, ഹോങ്്‌കോങ്, ദോഹ ഹമദ്, മ്യൂണിച്ച്, സെൻട്രയർ നാഗോയ, ലണ്ടൻ ഹീത്രൂ, സൂറിച്ച്, ഫ്രാങ്ക്ഫർട്ട് എന്നിവയാണ് പട്ടികയിൽ ഇടം നേടിയത്.
Next Story