- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഷാങ്കി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി ചിലവേറും; നികുതിയായി 10 മുതൽ 15 ഡോളർ വരെ ചുമത്താൻ തീരുമാനം
ഷാങ്കി വിമാനത്താവളം വഴി പോകുന്ന യാത്രക്കാർക്ക് ഇനി അല്പം ചിലവേറും. വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്ക് 10 മുതൽ 15 ഡോളർ വരെ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാണ് യാത്രാ ചെലവ് ഉയരുന്നത്. പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത് വിമാനാത്താവളത്തിലെ ടെർമിനൽ 5ന്റെ നിർമ്മാണത്തിനും വിപൂലികരണപ്രവർത്തനങ്ങളുമായാണ്. ്ട്രാൻസിസ്റ്റ് യാത്രക്കാർക്ക് തുകയുടെ പകുതിയാകും ഈടാക്കുക. ഈ വർഷം മുതൽ തന്നെ നികുതി ഈടാക്കുമെന്നാണ് സൂചന. എന്നാൽ എന്ന് മുതൽ ആണെന്ന കാര്യം തീരുമാനമായില്ല. പുതിയതായി ഈടാക്കുന്ന നികുതിയി്ൽ നിന്ന് ലഭിക്കുന്ന തുക 2030 ഓടെ പണിപൂർത്തിയാക്കുന്ന ടെർമിനൽ 5വി്‌ന് വേണ്ടി വിനിയോഗിക്കുന്നതാകും.
ഷാങ്കി വിമാനത്താവളം വഴി പോകുന്ന യാത്രക്കാർക്ക് ഇനി അല്പം ചിലവേറും. വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്ക് 10 മുതൽ 15 ഡോളർ വരെ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാണ് യാത്രാ ചെലവ് ഉയരുന്നത്. പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത് വിമാനാത്താവളത്തിലെ ടെർമിനൽ 5ന്റെ നിർമ്മാണത്തിനും വിപൂലികരണപ്രവർത്തനങ്ങളുമായാണ്.
്ട്രാൻസിസ്റ്റ് യാത്രക്കാർക്ക് തുകയുടെ പകുതിയാകും ഈടാക്കുക. ഈ വർഷം മുതൽ തന്നെ നികുതി ഈടാക്കുമെന്നാണ് സൂചന. എന്നാൽ എന്ന് മുതൽ ആണെന്ന കാര്യം തീരുമാനമായില്ല. പുതിയതായി ഈടാക്കുന്ന നികുതിയി്ൽ നിന്ന് ലഭിക്കുന്ന തുക 2030 ഓടെ പണിപൂർത്തിയാക്കുന്ന ടെർമിനൽ 5വി്‌ന് വേണ്ടി വിനിയോഗിക്കുന്നതാകും.
Next Story