- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജാനൂർ കടപ്പുറം ദയ ചാരിറ്റബിൾ സെന്റർ 4 ലക്ഷം രൂപയുടെ റംസാൻ റിലീഫ് പ്രഖ്യാപിച്ചു
ജീവകാരുണ്യ പ്രവർത്തനരംഗത്ത് എന്നും വേറിട്ട സേവനവുമായി നിലകൊള്ളുന്ന ദയ അജാനൂർഈ വരുന്ന റംസാൻ മാസത്തിൽ 4 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായിസമൂഹത്തിൽ ഇറങ്ങിച്ചെല്ലുകയാണ്. കാഞ്ഞങ്ങാട് പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന 100 കുടുംബങ്ങളുടെആരോഗ്യ മേഖലയിലാണ് ഈ പദ്ധതിക് തുടക്കം കുറിക്കുന്നത് . മൂന്ന് നേരം വയർ നിറയെഭക്ഷണം കാഴിക്കുവാൻ പോലും പ്രയാസപ്പെടുന്ന നിർധരരായ പല കുടുംബങ്ങളുംനിത്യരോഗികളായിട്ട് പോലും മരുന്നിന് പണം കണ്ടെത്താൻ സാധിക്കാതെ അവരുടെപ്രയാസങ്ങൾ മനസ്സിൽ കടിച്ചമർത്തി ആ നാല് ചുമരുകൾക്കുള്ളിൽ നിസ്സഹായരായികഴിയേണ്ടിവരുന്ന പല രോഗികളേയും നമുക്ക് കാണുവാൻ സാധിക്കും . അത്തരംകുടുംബങ്ങളെ കണ്ടെത്തി അവർക്ക് *'ഹെൽത്ത് കാർഡ്'* പദ്ധതിയാണ് ദയ മുന്നോട്ട്‌വെക്കുന്നത്. ദയ നൽകുന്ന ആറ് മാസം വരെ കാലാവധിയുള്ള ഹെൽത്ത് കാർഡുമായി കാഞ്ഞങ്ങാട് നോർത്ത്‌കോട്ടച്ചേരി എലൈറ്റ് ടുറിസ്റ്റ് ഹോമിന് സമീത്തുള്ള 'ലൈഫ് ലൈൻ മെഡിക്കൽ' ഷോപ്പിൽ നിന്ന് അവർക്കു ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ സൗജന്യമായിസ്വീകരിക്കാൻ സാധിക്കുന്നു എന്
ജീവകാരുണ്യ പ്രവർത്തനരംഗത്ത് എന്നും വേറിട്ട സേവനവുമായി നിലകൊള്ളുന്ന ദയ അജാനൂർഈ വരുന്ന റംസാൻ മാസത്തിൽ 4 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായിസമൂഹത്തിൽ ഇറങ്ങിച്ചെല്ലുകയാണ്.
കാഞ്ഞങ്ങാട് പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന 100 കുടുംബങ്ങളുടെആരോഗ്യ മേഖലയിലാണ് ഈ പദ്ധതിക് തുടക്കം കുറിക്കുന്നത് . മൂന്ന് നേരം വയർ നിറയെഭക്ഷണം കാഴിക്കുവാൻ പോലും പ്രയാസപ്പെടുന്ന നിർധരരായ പല കുടുംബങ്ങളുംനിത്യരോഗികളായിട്ട് പോലും മരുന്നിന് പണം കണ്ടെത്താൻ സാധിക്കാതെ അവരുടെപ്രയാസങ്ങൾ മനസ്സിൽ കടിച്ചമർത്തി ആ നാല് ചുമരുകൾക്കുള്ളിൽ നിസ്സഹായരായികഴിയേണ്ടിവരുന്ന പല രോഗികളേയും നമുക്ക് കാണുവാൻ സാധിക്കും . അത്തരംകുടുംബങ്ങളെ കണ്ടെത്തി അവർക്ക് *'ഹെൽത്ത് കാർഡ്'* പദ്ധതിയാണ് ദയ മുന്നോട്ട്‌വെക്കുന്നത്.
ദയ നൽകുന്ന ആറ് മാസം വരെ കാലാവധിയുള്ള ഹെൽത്ത് കാർഡുമായി കാഞ്ഞങ്ങാട് നോർത്ത്‌കോട്ടച്ചേരി എലൈറ്റ് ടുറിസ്റ്റ് ഹോമിന് സമീത്തുള്ള 'ലൈഫ് ലൈൻ മെഡിക്കൽ' ഷോപ്പിൽ നിന്ന് അവർക്കു ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ സൗജന്യമായിസ്വീകരിക്കാൻ സാധിക്കുന്നു എന്നതാണ് ഈ ഹെൽത്ത് കാർഡ് പദ്ധതി.
ഹെൽത്ത് കാർഡ് വിതരണം മെയ് 15 ന് നടത്തുന്നതായിരുക്കുമെന്ന് ചെയർമാൻ എം എം നാസർ കൺവീനർ പി എം സിദ്ധീഖ് എന്നിവർ അറിയിച്ചു. ഹെൽത്ത് കാർഡിന് അർഹതപ്പെട്ടവർ ദയട്രെഷറർ യൂവി ബഷീറുമായി ( 0091 9562 134 314 ) ബന്ധപ്പെടണമെന്ന്അപേക്ഷിക്കുന്നു.