- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുസ്രതുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ്: എ ജി ബഷീർ പ്രസിഡണ്ട്, ശംശുദ്ദീൻ കല്ലായി ജനറൽ സെക്രട്ടറി
കുവൈറ്റ് സിറ്റി: മത ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ നീലേശ്വരം കോട്ടപ്പുറം അനച്ചാൽ നുസ്രതുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രണ്ടാമത്തെ കമ്മിറ്റി കുവൈറ്റിൽ നിലവിൽ വന്നു. കുവൈറ്റ് ഫഹാഹിൽ നടന്ന കമ്മിറ്റി രൂപീകരണ യോഗം അഹമദ് കല്ലായുടെ അധ്യക്ഷതയിൽ അഹമദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്തു .ഇസ്ഹാഖ് മൗലവി, അഷറഫ് മൗലവി, മുനീർ കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എ ജി ബഷീർ, ജനറൽ സെക്രട്ടറി ശംശുദ്ദീൻ കല്ലായി, ട്രഷറർ റിയാദ് കല്ലായി, ജോയിൻ സെക്രട്ടറി നിസാർ പി, സഹീർ എ ജി, വൈസ് പ്രസിഡണ്ട് പ്രസിഡണ്ട് ഫൈസൽ കല്ലായി, അഷ്റഫ് ഉഗ്രാണി, മുഖ്യ രക്ഷാധികാരി അഹമ്മദ് കെ മാണിയൂർ, രക്ഷാധികാരികൾ അഷ്റഫ് കല്ലായി, അബ്ദുൽ കരീം, ഹൈദർ ആനച്ചാൽ, ഖാദർ എൻ പി ഓർച്ച എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി പദ്ധതികൾ അഹമ്മദ് കല്ലായി വിശദീകരിച്ചു. ഖത്തർ, മലേഷ്യ, സൗദി അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പുതിയ കമ്മിറ്റി രൂപീകരണ പദ്ധതി യോഗം ആസൂത്രണം ചെയ്തു.