കെന്റ്: ആഷ്‌ഫോർഡിലെ സെന്റ് മൈക്കിൾ ടീം കഴിഞ്ഞ 2 വർഷങ്ങളായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ എല്ലാ മാസവും നടത്തി വരുന്നു. ഈ മാസത്തെ ചാരിറ്റി ഡൊണേഷൻ ആഷ്‌ഫോർഡിലുള്ള ക്യാൻസർ രോഗികളുടെ ശുശ്രൂഷക്കായി നൽകി.

സെന്റ് മൈക്കിൾ മിനിസ്ട്രിയുടെ ചെയർമാൻ ഷിജു തോമസും ട്രസ്റ്റിയും എല്ലാ മാസവും സാമ്പത്തിക സഹായം നൽകി സഹായിക്കുന്ന ഏവർക്കും നന്ദി പറഞ്ഞു.