- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർലി മെൽബൺ മൊണാഷിൽ ഒമ്പതിന് പ്രദർശനത്തിന്
മെൽബൺ: മെൽബൺ മലയാളികളുടെ പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ചാർളി സിനിമ മൊണാഷിൽ പ്രദർശനത്തിന്. ഒമ്പതിന് മൊണാഷ് യൂണിയൻ സിനിമാസിൽ 12pm,3pm,6pm,9pm ചാർലി പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ദിവസത്തെ റെക്കോർഡ് കളക്ഷൻ 2 കോടി ബോക്‌സ് ഓഫീസിൽ നേടി.എബിസിഡി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രകാട്ടും ദുൽഖറും ഒന്നിക്കുന്ന ചി
മെൽബൺ: മെൽബൺ മലയാളികളുടെ പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ചാർളി സിനിമ മൊണാഷിൽ പ്രദർശനത്തിന്. ഒമ്പതിന് മൊണാഷ് യൂണിയൻ സിനിമാസിൽ 12pm,3pm,6pm,9pm ചാർലി പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ദിവസത്തെ റെക്കോർഡ് കളക്ഷൻ 2 കോടി ബോക്‌സ് ഓഫീസിൽ നേടി.
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രകാട്ടും ദുൽഖറും ഒന്നിക്കുന്ന ചിത്രമാണ് ചാർലി. ചാർലി എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് ദുൽഖർ സൽമാൻ എത്തുന്നത്. പാർവ്വതി, അപർണ ഗോപിനാഥ്, നെടുമുടി വേണു, കൽപന, ഷൗഭിൻ ഷഹീർ, ടൊവിനോ തോമസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. പീരമേടിന്റെയും മൂന്നാറിന്റെയും സൗന്ദര്യം ജോമോൻ തന്റെ ക്യാമറയിലൂടെ ഒപ്പിയെടുത്തു.
ഡ്രീംലാബ്‌സ് എന്റ്റർറ്റൈന്മെന്റ്റ്, ഇ ഫോർ ഇവന്റ്‌സ്, ട്രൈകളർ എന്റ്റർറ്റൈന്മെന്റ്റ് ആണ് ചിത്രം മൊണാഷ് യുണിയൻ സിനിമാസിൽ എത്തിക്കുന്നത്. ടിക്കറ്റുകൾക്ക് 0403153292, 0433222440, 0435161571.
ഓൺലൈൻ ബുക്കിങ് : wwwt.rybooking.com/JZXO