- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മെയ് ഒന്നു മുതൽ ഷാർലറ്റ് ടൗൺ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള ടാക്‌സി സേവനങ്ങൾ വിപുലമാക്കുന്നു; യാത്രക്കാർക്ക് തിരക്കേറിയ സമയങ്ങളിലും കാത്ത് നില്ക്കാതെ ടാക്‌സി സൗകര്യം; നിരക്കിൽ രണ്ട് ഡോളർ വർദ്ധനവിനും തീരുമാനം
ഷാർലറ്റ് ടൗൺ വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനം. മെയ് ഒന്നു മുതൽ കൂടുതൽ ടാക്‌സികൾ യാത്രക്കാർക്കായി ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നു. ഇതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാരുടെ കാത്ത് നില്പിന് വിരാമമാകും. കൂടാതെ മെയ് മുതൽ ടാക്‌സി നിരക്കിൽ വർദ്ധനവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്. മെയ് ഒന്നു മുതൽ യാത്രക്കാർ നിലവിലെ നിരക്കിൽ നിന്നും രണ്ട് ഡോളർ അധികമായി നല്‌കേണ്ടി വരും. ഫ്‌ളാറ്റ് നിരക്കായ 14 ഡോളറിൽ നിന്നും 16 ഡോളറിലേക്കാണ് നിരക്ക് ഉയരുക. നിലവിൽ യാത്രക്കാർക്ക് കമ്പനി വക ഒരു ക്യാബാണ് പുറത്ത് യാത്രക്കായി ഒരുങ്ങി നില്ക്കുന്നതെങ്കിൽ മെയ് 1 മുതൽ നാല് ക്യാബ് കമ്പനികളുടെ ടാക്‌സികൾ യാത്രക്കായി സജ്ജമാക്കും. ഇതോടെ യാത്രക്കാരുടെ കാത്ത് നില്പിന് വിരാമമാകും.
ഷാർലറ്റ് ടൗൺ വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനം. മെയ് ഒന്നു മുതൽ കൂടുതൽ ടാക്‌സികൾ യാത്രക്കാർക്കായി ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നു. ഇതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രക്കാരുടെ കാത്ത് നില്പിന് വിരാമമാകും. കൂടാതെ മെയ് മുതൽ ടാക്‌സി നിരക്കിൽ വർദ്ധനവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
മെയ് ഒന്നു മുതൽ യാത്രക്കാർ നിലവിലെ നിരക്കിൽ നിന്നും രണ്ട് ഡോളർ അധികമായി നല്‌കേണ്ടി വരും. ഫ്‌ളാറ്റ് നിരക്കായ 14 ഡോളറിൽ നിന്നും 16 ഡോളറിലേക്കാണ് നിരക്ക് ഉയരുക.
നിലവിൽ യാത്രക്കാർക്ക് കമ്പനി വക ഒരു ക്യാബാണ് പുറത്ത് യാത്രക്കായി ഒരുങ്ങി നില്ക്കുന്നതെങ്കിൽ മെയ് 1 മുതൽ നാല് ക്യാബ് കമ്പനികളുടെ ടാക്‌സികൾ യാത്രക്കായി സജ്ജമാക്കും. ഇതോടെ യാത്രക്കാരുടെ കാത്ത് നില്പിന് വിരാമമാകും.
Next Story