- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ചൗക്കി യൂണിറ്റ് ഫോറം'ജേഴ്‌സി പ്രകാശനം നിർവ്വഹിച്ചു
ചൗക്കി മേഖലയിലെ 9 ഓളം പ്രദേശങ്ങളിലെ പ്രവാസി കൂട്ടായ്മയായ 'ചൗക്കി യൂണിറ്റ് ഫോറം' സംഘടിപ്പിക്കുന്ന സിപിഎൽ ക്രിക്കറ്റ് മാമാങ്കത്തിൽ മത്സരിക്കുന്ന മെഡിലൈഫ് റൈഡേഴ്‌സിന്റെ ജേഴ്‌സി പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് പ്രസി :അഡ്വ.വൈ.എ റഹീം ,റൈറ്റേഴ്‌സ് കാപ്പിറ്റൽ ഇന്റർനാഷണലിന്റെ സ്‌കാനിയ ബെദിരയ്ക്ക് നൽകി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ മാതൃഭൂമി യു.എ.ഇ ലേഖകൻ ഇ ടി. പ്രകാശ് ,മെഡിലൈഫ് ഡയറക്ടർ അസീസ് അബ്ദുല്ല ,ചൗക്കി യൂണിറ്റി ഫോറം ജനഃ സെക്രട്ടറി മുഹമ്മദ് മദ്‌റസ ,ജോയൻ സെക്രട്ടറി ഷുക്കൂർ മുക്രി ,.മെഡിലൈഫ് ഐക്കൺ പ്ലയർ ഖലീൽ മദ്‌റസ എന്നിവർ സംബന്ധിച്ചു.
ചൗക്കി മേഖലയിലെ 9 ഓളം പ്രദേശങ്ങളിലെ പ്രവാസി കൂട്ടായ്മയായ 'ചൗക്കി യൂണിറ്റ് ഫോറം' സംഘടിപ്പിക്കുന്ന സിപിഎൽ ക്രിക്കറ്റ് മാമാങ്കത്തിൽ മത്സരിക്കുന്ന മെഡിലൈഫ് റൈഡേഴ്‌സിന്റെ ജേഴ്‌സി പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് പ്രസി :അഡ്വ.വൈ.എ റഹീം ,റൈറ്റേഴ്‌സ് കാപ്പിറ്റൽ ഇന്റർനാഷണലിന്റെ സ്‌കാനിയ ബെദിരയ്ക്ക് നൽകി നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ മാതൃഭൂമി യു.എ.ഇ ലേഖകൻ ഇ ടി. പ്രകാശ് ,മെഡിലൈഫ് ഡയറക്ടർ അസീസ് അബ്ദുല്ല ,ചൗക്കി യൂണിറ്റി ഫോറം ജനഃ സെക്രട്ടറി മുഹമ്മദ് മദ്‌റസ ,ജോയൻ സെക്രട്ടറി ഷുക്കൂർ മുക്രി ,.മെഡിലൈഫ് ഐക്കൺ പ്ലയർ ഖലീൽ മദ്‌റസ എന്നിവർ സംബന്ധിച്ചു.
Next Story