- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ക്രിസ്തുമസ് സമ്മാനമായി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കാനഡയലെ പ്രമുഖ സെൽഫോൺ കമ്പനികൾ; 60 ഡോളറിന് 10 ജിബി ഡേറ്റാ വരെ സ്വന്തമാക്കാൻ അവസരം
ഉപഭോക്താക്കൾക്ക് ക്രിത്സുമസ് സമ്മാനമായി നിരക്കിളവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന സെൽഫോൺ സർവ്വീസ് കമ്പനികൾ. രാജ്യത്തെ പ്രധാന സർവ്വീസുകളായ റോഗേഴ്‌സ്, ബെൽ, ടെലസ് എന്നിവയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. മാസത്തിൽ 60 ഡോളറിന് 10 ജിബി ഡേറ്റാ വരെ സ്വന്തമാക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്.കൂടാതെ അൺലിമിറ്റഡ് കോളും നല്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഷോ കമ്യൂണിക്കേഷൻ ഫ്രീഡം മൊബൈൽ 50 ഡോളറിന് 10 ജിബി എന്ന ആനുകൂല്യം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് കമ്പനികളും നിരക്കിളവ് പ്രഖ്യാപിച്ചത്. എന്നാൽ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ആളുകൾ സ്‌റ്റോറുകളിൽ ക്യൂനില്ക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.
ഉപഭോക്താക്കൾക്ക് ക്രിത്സുമസ് സമ്മാനമായി നിരക്കിളവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന സെൽഫോൺ സർവ്വീസ് കമ്പനികൾ. രാജ്യത്തെ പ്രധാന സർവ്വീസുകളായ റോഗേഴ്‌സ്, ബെൽ, ടെലസ് എന്നിവയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. മാസത്തിൽ 60 ഡോളറിന് 10 ജിബി ഡേറ്റാ വരെ സ്വന്തമാക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്.കൂടാതെ അൺലിമിറ്റഡ് കോളും നല്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഷോ കമ്യൂണിക്കേഷൻ ഫ്രീഡം മൊബൈൽ 50 ഡോളറിന് 10 ജിബി എന്ന ആനുകൂല്യം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് കമ്പനികളും നിരക്കിളവ് പ്രഖ്യാപിച്ചത്. എന്നാൽ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ആളുകൾ സ്‌റ്റോറുകളിൽ ക്യൂനില്ക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.
Next Story