- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ രുചിവൈവിധ്യങ്ങൾ നേരിട്ടറിഞ്ഞ് സെയ്ഫ് അലി ഖാൻ; പത്മപ്രിയ നായികയായി കേരളത്തിൽ ചിത്രീകരിച്ച ഷെഫിന്റെ ട്രെയിലർ കാണാം
സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫ് ട്രെയിലർ പുറത്തിറങ്ങി. എയർലിഫ്റ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണ മേനോൻ ആണ് സംവിധാനം. പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്. പത്മപ്രിയയുടെ ഒരു മികച്ച തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടായേക്കും. ട്രെയിലറിൽ പത്മപ്രിയയുടെ സ്‌ക്രീൻ സ്പെയ്സ് വ്യക്തമാണ്. സെയിഫ് അലി ഖാൻ റോഷൻ കൽറ എന്ന ഷെഫിനെയാണ് അവതരിപ്പിക്കുന്നത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന നർത്തകിയുടെ റോളിലാണ് പത്മപ്രിയ. അക്ഷയ്കുമാർ നായകനായ എയർ ലിഫ്റ്റിന് ശേഷം രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫ്. ഫോർട്ട് കൊച്ചിയിലും എരമല്ലൂരിലും ആലപ്പുഴയിലുമായായിരുന്നു ചിത്രീകരണം. മലയാളത്തിൽ നിന്ന് ശാന്തകുമാരി, കാസ്റ്റിങ് ഡയറക്ടറും പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകർ എന്നിവരും ചിത്രത്തിലുണ്ട്.
സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫ് ട്രെയിലർ പുറത്തിറങ്ങി. എയർലിഫ്റ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണ മേനോൻ ആണ് സംവിധാനം. പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
പത്മപ്രിയയുടെ ഒരു മികച്ച തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടായേക്കും. ട്രെയിലറിൽ പത്മപ്രിയയുടെ സ്‌ക്രീൻ സ്പെയ്സ് വ്യക്തമാണ്. സെയിഫ് അലി ഖാൻ റോഷൻ കൽറ എന്ന ഷെഫിനെയാണ് അവതരിപ്പിക്കുന്നത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന നർത്തകിയുടെ റോളിലാണ് പത്മപ്രിയ.
അക്ഷയ്കുമാർ നായകനായ എയർ ലിഫ്റ്റിന് ശേഷം രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫ്. ഫോർട്ട് കൊച്ചിയിലും എരമല്ലൂരിലും ആലപ്പുഴയിലുമായായിരുന്നു ചിത്രീകരണം. മലയാളത്തിൽ നിന്ന് ശാന്തകുമാരി, കാസ്റ്റിങ് ഡയറക്ടറും പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകർ എന്നിവരും ചിത്രത്തിലുണ്ട്.
Next Story