- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയും ഇടിയും വെടിയുമായി ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാം ട്രെയിലർ; മണിരത്നത്തിന്റെ പക്കാ ആക്ഷൻ ത്രില്ലർ ചിത്രമെന്ന് വ്യക്തം; റിലീസ് 27ന്
മണിരത്നത്തിന്റെ വരാനിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വെടിവെയ്‌പ്പും പോർവിളികളുമായി സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിലും ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ എല്ലാ മൂഡും മണിരത്നം കൊണ്ടു വന്നിട്ടുണ്ട്. വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജയസുധ, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി, ത്യാഗരാജൻ, പ്രകാശ് രാജ്, ഡയാന ഇരപ്പ, മൻസൂർ അലി ഖാൻ, ശിവ അനന്ദ് തുടങ്ങിയവരാണ മറ്റ് അഭിനേതാക്കൾ. ഏ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. ചെക്കചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയിലറാണിത്. മണിരത്നവും സുഭാസ്‌കരനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
മണിരത്നത്തിന്റെ വരാനിരിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വെടിവെയ്‌പ്പും പോർവിളികളുമായി സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലറിലും ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ എല്ലാ മൂഡും മണിരത്നം കൊണ്ടു വന്നിട്ടുണ്ട്.
വിജയ് സേതുപതി, അരവിന്ദ് സാമി, സിമ്പു, അരുൺ വിജയ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജയസുധ, ജ്യോതിക, ഐശ്വര്യ രാജേഷ്, അദിതി റാവു ഹൈദരി, ത്യാഗരാജൻ, പ്രകാശ് രാജ്, ഡയാന ഇരപ്പ, മൻസൂർ അലി ഖാൻ, ശിവ അനന്ദ് തുടങ്ങിയവരാണ മറ്റ് അഭിനേതാക്കൾ.
ഏ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. ചെക്കചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയിലറാണിത്. മണിരത്നവും സുഭാസ്‌കരനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
Next Story