തിരുവനന്തപുരം: പരിസ്ഥിതിയേയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല.

പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി നിലപാടിൽ നിന്ന് പിന്മാറണം. ജലവൈദ്യുതി പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു.