- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ റിബലുകളായി മൽസരിക്കാൻ പത്രിക സമർപ്പിച്ചിരിക്കുന്നവർക്ക് രമേശ് ചെന്നിത്തലയുടെ താക്കീത്. നാളെ നാലു മണിക്കുള്ളിൽ പത്രിക പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ല. എല്ലാത്തവണത്തേയും പോലെ പൊതുമാപ്പ് ഇക്കുറി പ്രതീക്ഷിക്കണ്ടെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

Next Story