- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് അമ്മയെ പോലെയാണ് ഹരിപ്പാട്; എന്നും അഭയം തന്ന ജനങ്ങളിൽ പൂർണവിശ്വാസം; ഹരിപ്പാട് തന്നെ താൻ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലം വിടുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തന്നെ മത്സരിക്കും. ചെന്നിത്തല അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മത്സരിച്ചപ്പോഴൊക്കെ ഹരിപ്പാട്ടെ ജനങ്ങൾ തന്നെ സഹായിച്ചിട്ടുണ്ട്. തനിക്ക് അമ്മയെപ്പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് തനിക്കെന്നും അഭയം നൽകിയിട്ടുണ്ട്. ആ ജനങ്ങളിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ
Next Story