ഷിക്കാഗോ: തെരുവിൽപ്പള്ളിൽ ജോൺസ് വില്ലയിൽ ചെറിയാൻ ജോൺ (ബാബു-67) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ജോൺ (ജോളി) നെടുങ്ങാടപ്പള്ളി പാലത്തുങ്കൽ കുടുംബാംഗം. മക്കൾ: ജോബി, ജെൻസി.

വേക്ക് സർവീസ്:  17 വ്യാഴം 4 മുതൽ 9 വരെ കൊളോണിയൽ ഫ്യൂണറൽ ഹോം 8025 : West Golf Road , Niles, IL-60714. സംസ്‌കാരം പിന്നീട് പെരിശ്ശേരി ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ