- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി പി ഗംഗാധരന്റെ മാതാവ് ചെറിയക്കുട്ടി നിര്യാതയായി
അബുദാബി : സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മാതൃഭൂമി ദിനപ്പത്രം അബുദാബി ലേഖകനുമായ ടി. പി. ഗംഗാധരന്റെ മാതാവ് പഴയപുരയിൽ ചെറിയക്കുട്ടി (86) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖ ങ്ങൾ മൂലം തളിപ്പറമ്പിലെ വസതിയിൽ വച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണി ക്കായി രുന്നു അന്ത്യം. തളിപ്പറമ്പ് മാധവ നഗർ പൊതു ശ്മശാന ത്തിൽ സംസ്‌കാരം നടത്തി. ഭർത്താവ് : പ
അബുദാബി : സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മാതൃഭൂമി ദിനപ്പത്രം അബുദാബി ലേഖകനുമായ ടി. പി. ഗംഗാധരന്റെ മാതാവ് പഴയപുരയിൽ ചെറിയക്കുട്ടി (86) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖ ങ്ങൾ മൂലം തളിപ്പറമ്പിലെ വസതിയിൽ വച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണി ക്കായി രുന്നു അന്ത്യം.
തളിപ്പറമ്പ് മാധവ നഗർ പൊതു ശ്മശാന ത്തിൽ സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ ടി പി കുഞ്ഞപ്പ രവിവർമ്മൻ ആചാരി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ടി പി പത്മ നാഭൻ, ഗ്രാമീൺ ബാങ്ക് മാനേജർ ടി പി ഭരതൻ, കാർത്യായനി, ഗീത, ജയശ്രീ, പുഷ്പ എന്നിവരാണ് മറ്റ് മക്കൾ.
Next Story