- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മഞ്ഞക്കുടയും ബലൂണുകളും ഉയർത്തിപ്പിടിച്ച് ഗർഭഛിദ്രത്തിനെതിരേ അണിനിരക്കാനെത്തിയത് ആയിരങ്ങൾ; ഷിക്കാഗോയിൽ മാർച്ച് ഫോർ ലൈഫ് ശ്രദ്ധ നേടിയതിങ്ങനെ
ഷിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ഷിക്കാഗോ തെരുവീഥി യിലൂടെആയിരങ്ങൾ പങ്കെടുത്ത 'മാർച്ച് ഫോർ ലൈഫ്' പ്രത്യേകശ്രദ്ധയാകർഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാർച്ചിൽ പങ്കെടുത്തവർഉയർത്തിപ്പിടിച്ചിരുന്നു. ഗർഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റിൽ അടുത്ത കാലങ്ങളിൽ നടന്നതിൽഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റൻ മാർച്ച്.മുൻ പ്ലാൻഡ് പാരന്റ്ഹുഡ് ഡയറക്ടർ റമോണ ട്രിവേനോ മാർച്ചിന്നേതൃത്വം നൽകി.ഷിക്കാഗോ ആർച്ച്ബിഷപ്പ്, യുഎസ് കോൺഗ്രസ് അംഗങ്ങൾ,ഇല്ലിനോയ് നിയമസഭാംഗങ്ങൾ തുടങ്ങിയ പ്രമുഖർ റാലിയെ അഭിസംബോധനചെയ്തു.ഗർഭഛിദ്രം അവസാനിപ്പിക്കണമെന്നും ജീവൻ നിലനിർത്തുന്നതിന്പരമാവധി ശ്രമിക്കണമെന്നും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ജീവനെ സ്‌നേഹിക്കുക, ജീവിക്കുവാൻ അനുവദിക്കുക തുടങ്ങിയമുദ്രാവാക്യങ്ങൾ റാലിയിൽ പങ്കെടുത്തവർ ആവേശത്തോടെ വിളിച്ചുപറഞ്ഞിരുന്നു.യുവജനങ്ങളുടെ സഹകരണത്തിൽ എനിക്കു മതിപ്പു തോന്നുന്നു,കാർഡിനാൽ ബ്ലാസി കുപ്പിച്ചു പറഞ്ഞു. കാത്തലിക്, ലൂതറൻസ്,ഇവാഞ്ചലിക്കൽസ് തുടങ്ങിയ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർ മാർച
ഷിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ഷിക്കാഗോ തെരുവീഥി യിലൂടെആയിരങ്ങൾ പങ്കെടുത്ത 'മാർച്ച് ഫോർ ലൈഫ്' പ്രത്യേകശ്രദ്ധയാകർഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാർച്ചിൽ പങ്കെടുത്തവർഉയർത്തിപ്പിടിച്ചിരുന്നു.
ഗർഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റിൽ അടുത്ത കാലങ്ങളിൽ നടന്നതിൽഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റൻ മാർച്ച്.മുൻ പ്ലാൻഡ് പാരന്റ്ഹുഡ് ഡയറക്ടർ റമോണ ട്രിവേനോ മാർച്ചിന്നേതൃത്വം നൽകി.ഷിക്കാഗോ ആർച്ച്ബിഷപ്പ്, യുഎസ് കോൺഗ്രസ് അംഗങ്ങൾ,ഇല്ലിനോയ് നിയമസഭാംഗങ്ങൾ തുടങ്ങിയ പ്രമുഖർ റാലിയെ അഭിസംബോധനചെയ്തു.ഗർഭഛിദ്രം അവസാനിപ്പിക്കണമെന്നും ജീവൻ നിലനിർത്തുന്നതിന്
പരമാവധി ശ്രമിക്കണമെന്നും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ജീവനെ സ്‌നേഹിക്കുക, ജീവിക്കുവാൻ അനുവദിക്കുക തുടങ്ങിയമുദ്രാവാക്യങ്ങൾ റാലിയിൽ പങ്കെടുത്തവർ ആവേശത്തോടെ വിളിച്ചുപറഞ്ഞിരുന്നു.യുവജനങ്ങളുടെ സഹകരണത്തിൽ എനിക്കു മതിപ്പു തോന്നുന്നു,കാർഡിനാൽ ബ്ലാസി കുപ്പിച്ചു പറഞ്ഞു. കാത്തലിക്, ലൂതറൻസ്,
ഇവാഞ്ചലിക്കൽസ് തുടങ്ങിയ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർ മാർച്ചിൽപങ്കെടുത്തു.