- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയ പ്രവാസികളെ പിടികൂടി; ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധി
ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയതിന് പിടികൂടിയ പ്രവാസികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധിച്ചു. കഴിഞ്ഞ ദിവസം നിസ്വായിൽ നിന്നും അറസ്റ്റിലായവർക്കാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ശിക്ഷ നൽകിയത്. 500 റിയാൽ പിഴയും ആറുമാസം ജയിൽ തടവുമാണ് ഇവർ അനുഭവിക്കേണ്ടത്. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. ബർക്കയിൽ 22 ടൺ ഭക്ഷ്യയോഗ്യമല്ലാത്ത അരി പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ വിദേശികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചത് അടുത്തിടെയാണ്. രണ്ടുവർഷം വരെ തടവും 80,000 റിയാൽ പിഴയുമാണ് ബർക്ക പ്രൈമറി കോടതി ഈ കേസിൽ ശിക്ഷ വിധിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയതിന് പിടികൂടിയ പ്രവാസികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധിച്ചു. കഴിഞ്ഞ ദിവസം നിസ്വായിൽ നിന്നും അറസ്റ്റിലായവർക്കാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ശിക്ഷ നൽകിയത്. 500 റിയാൽ പിഴയും ആറുമാസം ജയിൽ തടവുമാണ് ഇവർ അനുഭവിക്കേണ്ടത്.
ശിക്ഷാ കാലാവധിക്കുശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. ബർക്കയിൽ 22 ടൺ ഭക്ഷ്യയോഗ്യമല്ലാത്ത അരി പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായ വിദേശികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചത് അടുത്തിടെയാണ്. രണ്ടുവർഷം വരെ തടവും 80,000 റിയാൽ പിഴയുമാണ് ബർക്ക പ്രൈമറി കോടതി ഈ കേസിൽ ശിക്ഷ വിധിച്ചത്.
Next Story