ചേരുവകൾ:-

1. ചിക്കൻ - 1 കിലോ
2. ചുവന്നുള്ളി - 200 ഗ്രാം
3. വെളിച്ചെണ്ണ - 4 ടേ:സ്പൂൺ
4. ഇഞ്ചി - 1 കഷണം
5. കൊച്ചുള്ളി - ½ കപ്പ്
6. വെളുത്തുള്ളി - 1 കുടം / 10 എണ്ണം
7. മഞ്ഞൾപ്പൊടി - ½ ടീ:സ്പൂൺ
8. മല്ലിപ്പൊടി - 3 ടേ:സ്പൂൺ
9. ഉണക്ക മുളക് - 3 എണ്ണം
10. കുരുമുളക് - ½ ടീ:സ്പൂൺ
11. ഏലയ്ക്കാ - 3 എണ്ണം
12. കറുവാപ്പട്ട - 2 കഷണം
13. പെരും ജീരകം - 1 ടേ:സ്പൂൺ
14. ഗ്രാമ്പൂ - 4 എണ്ണം
15. കറിവേപ്പില

ഉണ്ടാക്കുന്ന വിധം:-

ചിക്കൻ കഷണങ്ങൾ നേരിട്ട വേവിക്കാനുള്ള നല്ല വാവട്ടമുള്ള ഒരു പാത്രത്തിലേക്കു എടുക്കുക. ചിക്കൻ തൊലി കളഞ്ഞ് മുറിച്ച് ചെറുകഷണങ്ങളാക്കുക. ഇഞ്ചിയും, വെളുത്തുള്ളിയും ഉപ്പു പുരട്ടി മാറ്റി വെയ്ക്കുക. ഇതിനുശേഷം , അതിലേയ്ക്കു തന്നെ, മുളകുപൊടി, ഉപ്പ്, ഇഞ്ചി/ വെളുത്തുള്ളി അരച്ചത്, ചുവന്നുള്ളി, മസാലപ്പൊടികൾ എല്ലാം ഒരുമിച്ച് വെള്ളത്തിൽ കുഴച്ചെടുക്കുക. കറിവേപ്പിലയും ചേർത്ത് ഇതിലേക്ക് ചിക്കനും ചേർക്കുക, ചെറുതീയിൽ ചിക്കന്റെ വെള്ളം ഇറങ്ങുന്ന വരെ 10 മിനിട്ട് വെക്കുക, ആവശ്യമെങ്കിൽ 1 കപ്പ് ചൂടുവെള്ളം ചേർത്ത് വേവിച്ച് കുറുകിയ ചാറോടെ ഇറക്കുക.