- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് മജ്ലിസ് ശൂറ; ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും കമ്മിറ്റി
മസ്‌കത്ത്: അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്നും എന്നാൽ, വിദ്യാർത്ഥികളുടെ ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും മജ്ലിസ് ശൂറ അറിയിച്ചു, രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇത് ബാധകമാണ്. ഒമാൻ നിയമത്തിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ചെറിയ രൂപത്തിൽ ശാരീരിക ശിക്ഷ നൽകാവുന്നതാണ്. എന്നാൽ, ചില അദ്ധ്യാപകർ നിയമം ദുരുപയോഗം ചെയ്യുകയാണ്. കമ്മിറ്റി ഇത് അംഗീകരിക്കുന്നില്ലെന്നും എന്നാൽ, ചില വിദ്യാർത്ഥികൾ ഇത്തരത്തിൽ അച്ചടക്കം പാലിക്കാതിരിക്കുന്നത് ഒഴിവാക്കാൻ ശിക്ഷ നൽകാമെന്നും ഖാലിദ് അൽ ഫാരിസി പറഞ്ഞു.
മസ്‌കത്ത്: അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്നും എന്നാൽ, വിദ്യാർത്ഥികളുടെ ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും മജ്ലിസ് ശൂറ അറിയിച്ചു,
രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇത് ബാധകമാണ്. ഒമാൻ നിയമത്തിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ചെറിയ രൂപത്തിൽ ശാരീരിക ശിക്ഷ നൽകാവുന്നതാണ്. എന്നാൽ, ചില അദ്ധ്യാപകർ നിയമം ദുരുപയോഗം ചെയ്യുകയാണ്. കമ്മിറ്റി ഇത് അംഗീകരിക്കുന്നില്ലെന്നും എന്നാൽ, ചില വിദ്യാർത്ഥികൾ ഇത്തരത്തിൽ അച്ചടക്കം പാലിക്കാതിരിക്കുന്നത് ഒഴിവാക്കാൻ ശിക്ഷ നൽകാമെന്നും ഖാലിദ് അൽ ഫാരിസി പറഞ്ഞു.
Next Story