ഷാർജയിൽ ടീം ഇന്ത്യ ഒരുക്കുന്ന ശിശുദിനാഘോഷം ഇന്ന് നടക്കും. ഓണത്തുമ്പികളും മാലാഖാ കുഞ്ഞുങ്ങളും എന്ന് പേരിട്ടിരിക്കുന്ന പരിപാടി എന്തെങ്കിലും രീതിയിൽ അംഗ വൈകല്യം നേരിടുന്ന കുട്ടികൾക്കായാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ന് മർഹബ റിസോട്ടിലാണ് പരിപാടി നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 055 5777425