- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യയാത്ര; മുതിർന്നവർക്കുള്ള ഇടത്തരം യാത്രകളുടെ നിരക്കിൽ വർദ്ധനവ്; പൊതുഗാതഗത സംവിധാനത്തിൽ നിലവിൽ വന്ന മാറ്റങ്ങൾ ഇങ്ങനെ
അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര നല്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചു. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ ബസ് ഐറാൻ, ലുവാസ്, ഡബ്ലിൻ ബസ്, ഡാർട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ മുതിർന്നവർക്ക് ഇടത്തരം യാത്രകൾക്ക് നിരക്ക് വർദ്ധനവും പ്രാബല്ല്യത്തിൽ വരുത്തി്. ചെറിയ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും നിരക്കിൽ വർദ്ധനവ് വരാതെ ഇടത്തരം യാത്രകൾക്കാണ് നിരക്കിൽ വ്യതിയാനം ഉണ്ടാവുന്നത്. ഡബ്ലിൻ ബസ്്, ലുവാസ്, ഐറിഷ് റയിൽ തുടങ്ങിയവയിൽ 5% വർദ്ധനവാണ് വരിക.
അയർലന്റിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യയാത്ര നല്കാൻ പൊതുഗതാഗത വകുപ്പ് തീരുമാനിച്ചു. രാജ്യത്തെ പൊതുഗതാഗത സൗകര്യങ്ങളായ ബസ് ഐറാൻ, ലുവാസ്, ഡബ്ലിൻ ബസ്, ഡാർട്ട് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ ഇനി മുതൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം.
കൂടാതെ മുതിർന്നവർക്ക് ഇടത്തരം യാത്രകൾക്ക് നിരക്ക് വർദ്ധനവും പ്രാബല്ല്യത്തിൽ വരുത്തി്. ചെറിയ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും നിരക്കിൽ വർദ്ധനവ് വരാതെ ഇടത്തരം യാത്രകൾക്കാണ് നിരക്കിൽ വ്യതിയാനം ഉണ്ടാവുന്നത്. ഡബ്ലിൻ ബസ്്, ലുവാസ്, ഐറിഷ് റയിൽ തുടങ്ങിയവയിൽ 5% വർദ്ധനവാണ് വരിക.
Next Story