- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അഞ്ച് വയസ് പൂർത്തിയായവർക്ക് മാത്രം സ്‌കൂൾ പ്രവേശനം; സ്‌കൂൾ പ്രവേശന ത്തിൽ നിയമമാറ്റം കൊണ്ടുവരാൻ ന്യൂസിലന്റ്
ന്യൂസിലന്റിലെ സ്‌കൂൾ പ്രവേശനം ഇനി അഞ്ച് വയസ് പൂർത്തിയായവർക്ക് മാത്രം. അടുത്ത വർഷം മുതൽ പുതിയ നിയമമാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ മാറ്റം വരുത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നത്. കഴിഞ്ഞ ഗവൺമെന്റാണ് കോഹോർട്ട് എൻട്രി എന്ന സമ്പ്രദായം നടപ്പിലാക്കിയത്. ഇത് പ്രകാരം നാല് വയസുള്ള കുട്ടികൾക്കും വേണമെങ്കിൽ സ്‌കൂൾപ്രവേശനം നേടാനാവുമായിരുന്നു. എന്നാൽ അടുത്തവർഷം മുതൽ അഞ്ച് വയസ് പൂർത്തിയായാൽ മാത്രമേ സ്‌കൂളുകളിൽ പ്രവേശനം ലഭിക്കൂ.
ന്യൂസിലന്റിലെ സ്‌കൂൾ പ്രവേശനം ഇനി അഞ്ച് വയസ് പൂർത്തിയായവർക്ക് മാത്രം. അടുത്ത വർഷം മുതൽ പുതിയ നിയമമാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ മാറ്റം വരുത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നത്.
കഴിഞ്ഞ ഗവൺമെന്റാണ് കോഹോർട്ട് എൻട്രി എന്ന സമ്പ്രദായം നടപ്പിലാക്കിയത്. ഇത് പ്രകാരം നാല് വയസുള്ള കുട്ടികൾക്കും വേണമെങ്കിൽ സ്‌കൂൾപ്രവേശനം നേടാനാവുമായിരുന്നു. എന്നാൽ അടുത്തവർഷം മുതൽ അഞ്ച് വയസ് പൂർത്തിയായാൽ മാത്രമേ സ്‌കൂളുകളിൽ പ്രവേശനം ലഭിക്കൂ.
Next Story