ഫിലാഡൽഫിയ: തിരുവല്ല വളഞ്ഞവട്ടം പാണ്ടൻപടവിൽ വാക്യപടവിൽ പരേതനായ പി. മാമ്മൻ മാത്യുവിന്റെ (മാത്തുക്കിട്ടി) ഭാര്യ ചിന്നമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാരം 15-ന് രാവിലെ 11 മണിക്ക് വളഞ്ഞവട്ടം എബനേസർ മാർത്തോമാ പള്ളി സെമിത്തേരിയിൽ. പരേത നിരണം ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപികയായിരുന്നു. നിരണം കാട്ടുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: റെജി മാത്യു (ബംഗളുരു), ഷാജി മാത്യു (ഫിലാഡൽഫിയ). മരുമക്കൾ: നാൻസി റെജി ഷാപ്പിൽപീഡികയിൽ, മാവേലിക്കര (ബംഗളുരു), ലിസ്സാ ഷാജി കൊച്ചുവീട്ടിൽ ചെങ്ങന്നൂർ (ഫിലാഡൽഫിയ). കൊച്ചുമക്കൾ: സാഹിൽ, ലേയ, യേവ.

കൂടുതൽ വിവരങ്ങൾക്ക്: റെജി മാത്യു (9686 450 350), ഷാജി മാത്യു (9947 822623). സാംകുട്ടി കുഞ്ഞച്ചൻ അറിയിച്ചതാണിത്.