- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോട്ടോഗ്രാഫർ ബാബുസ് പനച്ചമൂടിന്റെ മാതാവ് ചിന്നമ്മ നിര്യാതയായി
മാവേലിക്കര: മാവേലിക്കരയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ന്യൂസ്റിപ്പോർട്ടറുമായ ബാബൂസ് പനച്ചമൂട് (കെ.പിഏബ്രഹാം)ന്റെ മാതാവ് ചിന്നമ്മ(87) നിര്യാതയായി. പത്തിച്ചിറ സെന്റ് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായ പത്തിച്ചിറ നെല്ലുരകിഴക്കതിൽ രാജുഭവനത്തിൽ റിട്ട.ജോയിന്റ ആ.ടി.ഒ ടി.സി പാപ്പച്ചന്റെ ഭാര്യയാണ് പരേത. ഈരേഴ വടക്ക്മുറിയിൽ മംഗലത്ത് കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക്ശേഷം പത്തിച്ചിറ സെന്റ്ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ മക്കൾ: കെ.പി മാത്യൂ, കെ.പി ഏബ്രഹാം, കെ. പി വർഗീസ്, കെ. പി സഖറിയ (നാലുപേരും കെ.എസ്.എ ഉദ്യോഗസ്ഥർ), കെ.പി എലിസബത്ത്(റിട്ട ഹെഡ്‌മിസ്ട്രസ് മറ്റം സെന്റ്ജോൺസ് എച്ച്.എസ്.എസ്), ബിന്ദു പി. സൂസൺ (വൈസ് പ്രിൻസിപ്പൽ, എം.ജി.എംസീനിയർ സെക്കണ്ടറി സ്‌കൂൾ, കരുവാറ്റ), മരുമക്കൾ: അച്ചാമ്മ മാത്യൂ, ഉഷവി.ജോർജ് (പ്രിൻസിപ്പൽ, ഗവ.ബോയ്സ് എച്ച്.എസ്.എസ ്ഹരിപ്പാട്), ലിനിവർഗീസ ്(പൂത്തുർ), ഷീലജോൺ (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), അഡ്വ.മാത്യൂ
മാവേലിക്കര: മാവേലിക്കരയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ന്യൂസ്റിപ്പോർട്ടറുമായ ബാബൂസ് പനച്ചമൂട് (കെ.പിഏബ്രഹാം)ന്റെ മാതാവ് ചിന്നമ്മ(87) നിര്യാതയായി. പത്തിച്ചിറ സെന്റ് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായ പത്തിച്ചിറ നെല്ലുരകിഴക്കതിൽ രാജുഭവനത്തിൽ റിട്ട.ജോയിന്റ ആ.ടി.ഒ ടി.സി പാപ്പച്ചന്റെ ഭാര്യയാണ് പരേത. ഈരേഴ വടക്ക്മുറിയിൽ മംഗലത്ത് കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക്ശേഷം പത്തിച്ചിറ സെന്റ്ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ
മക്കൾ: കെ.പി മാത്യൂ, കെ.പി ഏബ്രഹാം, കെ. പി വർഗീസ്, കെ. പി സഖറിയ (നാലുപേരും കെ.എസ്.എ ഉദ്യോഗസ്ഥർ), കെ.പി എലിസബത്ത്(റിട്ട ഹെഡ്‌മിസ്ട്രസ് മറ്റം സെന്റ്ജോൺസ് എച്ച്.എസ്.എസ്), ബിന്ദു പി. സൂസൺ (വൈസ് പ്രിൻസിപ്പൽ, എം.ജി.എംസീനിയർ സെക്കണ്ടറി സ്‌കൂൾ, കരുവാറ്റ),
മരുമക്കൾ: അച്ചാമ്മ മാത്യൂ, ഉഷവി.ജോർജ് (പ്രിൻസിപ്പൽ, ഗവ.ബോയ്സ് എച്ച്.എസ്.എസ ്ഹരിപ്പാട്), ലിനിവർഗീസ ്(പൂത്തുർ), ഷീലജോൺ (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), അഡ്വ.മാത്യൂ വേളങ്ങാടൻ (കറ്റാനം), ജയ്സ്മാത്യൂ, മുഞ്ഞനാട്ട് (കരുവാറ്റ) മനേജർ എസ്.ബി.ടി മാന്നാർ.



