- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രൈസ്റ്റ് ചർച്ച് മഞ്ഞിൽ മുങ്ങി; വിമാനങ്ങൾ വൈകുന്നു; ഡോമസ്റ്റിക് വിമാനങ്ങളുടെ സർവ്വീസ് താളം തെറ്റി; സർവ്വീസുകൾ പലതും റദ്ദാക്കി; യാത്രക്കിറങ്ങുന്നവർ മുൻകരുതലുടെത്തോളൂ
ക്രൈസ്റ്റ് ചർച്ച് ഭാഗത്ത് കനത്ത മൂടൽ മഞ്ഞിൽ മൂടിയതിനാൽ വിമാന സർവ്വീസുകൾ താളം തെറ്റി. ഡൊമസ്റ്റിക് സർവ്വീസുകൾ പലതും സമയം തെറ്റിയും പലതും റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് മഞ്ഞ് വീഴാൻ തുടങ്ങിയത്. ഹാമിൽട്ടൺ, പ്ലേമൗത്ത്, ഓക് ലന്റ്, വെല്ലിങ്ടൺ തുടങ്ങി സ്ഥലങ്ങളിലേക്കുള്ള പല സർവ്വീസുകളും താമസം നേരിടുന്നുണ്ട്. അതിനാൽ യാത്രക്കിറങ്ങുന്നവർ മുൻകരുതലെടുത്ത ശേഷം പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ച വരെ ഈ കാലവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. മോട്ടോറിസ്റ്റുകളും അതീവ ജാഗ്രത പുലർത്തമെന്നും അപകടത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
ക്രൈസ്റ്റ് ചർച്ച് ഭാഗത്ത് കനത്ത മൂടൽ മഞ്ഞിൽ മൂടിയതിനാൽ വിമാന സർവ്വീസുകൾ താളം തെറ്റി. ഡൊമസ്റ്റിക് സർവ്വീസുകൾ പലതും സമയം തെറ്റിയും പലതും റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതലാണ് മഞ്ഞ് വീഴാൻ തുടങ്ങിയത്.
ഹാമിൽട്ടൺ, പ്ലേമൗത്ത്, ഓക് ലന്റ്, വെല്ലിങ്ടൺ തുടങ്ങി സ്ഥലങ്ങളിലേക്കുള്ള പല സർവ്വീസുകളും താമസം നേരിടുന്നുണ്ട്. അതിനാൽ യാത്രക്കിറങ്ങുന്നവർ മുൻകരുതലെടുത്ത ശേഷം പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ച വരെ ഈ കാലവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.
മോട്ടോറിസ്റ്റുകളും അതീവ ജാഗ്രത പുലർത്തമെന്നും അപകടത്തിന് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
Next Story