പ്രശസ്ത ഗാനര ചയി താവും കവിയു മായ മഹാകവി കെ.വി. സൈമന്റെ സാഹിത്യ അമരത്വം ഒരു നൂറ്റാണ്ടു പിന്നിടു മ്പോൾ തന്റെ സ്മരണ കളെ ആദരി ച്ചുകൊണ്ട് മന്ന മീഡിയയുംഗ്ലോറി ഇൻ ദി ഹൈയസ്റ്റ് മിനിസ്ട്രീസും ചേർന്ന് തേനിലും മധുരംഎന്ന പേരിൽ ഗാനാഞ്ജലിഒരുക്കു ന്നു.

ഫുജൈറ സിറ്റി ടവർ ഹോട്ടലിൽ ഫെബ്രുവരി ഒൻപതിനും അബുദബി മുസഫ ബ്രദറൻ ചർച്ച്‌സെന്ററിൽ ഫെബ്രുവരി 10 നും ദുബായ് ട്രിനിറ്റി ചർച്ചിൽ ഫെബ്രുവരി 15 നും ഗാനസന്ധ്യഒരുക്കും.

ദിവസവും വൈകിട്ട് 8 മുതൽ നടക്കുന്ന ഗാനാഞ്ജലിയിൽ താൻ രചിച്ച മൂന്നുറോളം ഗാനങ്ങളിൽ നിന്നും തിരഞ്ഞെ ടുത്ത ഗാനങ്ങ ളുടെ പുനരാ വിഷ്‌കാരം കേരള ത്തിലെ പ്രശസ്ത ക്രൈസ്തവഗായ കരായ ബിനോയ് ചാക്കോ, കുട്ടിയ ച്ചൻ, ബ്രൗൺ തോമസ്, ജോൺസൻ പീറ്റർ, ഗ്രേസ് ജോൺ,ബയൂല ഏബ്രഹാം, ശ്രുതി ജോയി എന്നിവർ ആലപി ക്കും. ജോസ് പരുമ ല, ഡെൻസിൽ വിൽസൻ എന്നിവർ പശ്ചാത്ത ലസം ഗീതം ഒരുക്കും.

ലാസർ വി. മാത്യു പ്രഭാഷണം നടത്തും. സാഹിത്യ പരിഷത്തിന്റെ അംഗീകാരം ലഭിച്ച വിശ്വോത്ത രമായ വേദവി ഹാരം എന്ന കവിതാ സമാ ഹാരംഉൾപ്പെടെ മുപ്പതോളം ഗ്രന്ഥങ്ങ ളും മുന്നൂറോളം ഗാനങ്ങളും രചിച്ചി ട്ടുണ്ട്. വിവിധ എമിറേറ്റ്‌സുക ളിൽ നടക്കുന്ന സംഗീത സന്ധ്യ യിൽ സഭാമേ ലധ്യ ക്ഷന്മാരും സാഹിത്യ കാര ന്മാരുംപങ്കെടു ക്കും.

കൂടുതൽ വിവര ങ്ങൾക്ക്: 050 3241610, 055 8192399