- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറൊ മലബാർ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസതുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാർഷികവും നാളെ
ഡബ്ലിൻ സീറൊ മലബാർ കാത്തലിക് ചർച്ച്, ബ്രേ മാസ് സെന്ററിന്റെകുടുംബ കൂട്ടായ്മകളൂടെ വാർഷികവും ക്രിസതുമസ് ആഘോഷവും 27 ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2:30 തിനു ബ്രേ ഹോളി റിഡീമർ ചർച്ചിൽ വിശുദ്ധകുർബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആ േഘാഷമായ ക്രിസതുമസ് കുർബാന, തുടർന്നു പാരീഷ് ഹാളിൽ നടക്കുന്ന യോഗത്തിൽ ഫാ. ജോസ്ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമർ പാരീഷ ് പ്രീസ്റ്റ് ഫാ. ഡാൻന്യുഗെൻ ഉത് ഘാടനം ചെയ്യുന്നതുമാണ്. സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായിഡബ്ലിനിൽ നിയമിതനായ ഫാ. ക്ലമന്റ ് പാടത്തിൽപറമ്പിലിനു തദ്ദവസരത്തിൽ സ്വീകരണംനൽകുന്നു, ക്ലമന്റച്ചൻ ക്രിസതുമസ് സന്ദേശം നൽകുന്നു. പൗരോഹിത്യത്തിന്റെ ഗോൾഡൻ 1/4ൂബിലി ആ േഘാഷിക്കുന്ന റൈറ്റ്. റവ. മോൺ. എൻഡാ ലോയ്ഡ് (ഹോളിറിഡീമർ പാരീഷ്), സിൽവർ 1/4ുബിലി ആ േഘാഷിക്കുന്ന വെരി. റവ. ഫാ. ലാറി ബെഹൻ(മോഡറേറ്റർ, സെന്റ ് ഫെർഗാൾസ് പാരീഷ്) എന്നിവർക്ക് ഉപഹാരങ്ങൾ നൽകിആദരിക്കുന്നു. ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിൽ ടോപ്പ് സ്‌കോർ നേടിയകുട്ടികളേയും തദ്ദവസരത്തിൽ ആദരിക്കുന്നു. വിവിധ
ഡബ്ലിൻ സീറൊ മലബാർ കാത്തലിക് ചർച്ച്, ബ്രേ മാസ് സെന്ററിന്റെകുടുംബ കൂട്ടായ്മകളൂടെ വാർഷികവും ക്രിസതുമസ് ആഘോഷവും 27 ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞ് 2:30 തിനു ബ്രേ ഹോളി റിഡീമർ ചർച്ചിൽ വിശുദ്ധകുർബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആ േഘാഷമായ ക്രിസതുമസ് കുർബാന, തുടർന്നു പാരീഷ് ഹാളിൽ നടക്കുന്ന യോഗത്തിൽ ഫാ. ജോസ്ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമർ പാരീഷ ് പ്രീസ്റ്റ് ഫാ. ഡാൻന്യുഗെൻ ഉത് ഘാടനം ചെയ്യുന്നതുമാണ്.
സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായിഡബ്ലിനിൽ നിയമിതനായ ഫാ. ക്ലമന്റ ് പാടത്തിൽപറമ്പിലിനു തദ്ദവസരത്തിൽ സ്വീകരണംനൽകുന്നു, ക്ലമന്റച്ചൻ ക്രിസതുമസ് സന്ദേശം നൽകുന്നു. പൗരോഹിത്യത്തിന്റെ ഗോൾഡൻ 1/4ൂബിലി ആ േഘാഷിക്കുന്ന റൈറ്റ്. റവ. മോൺ. എൻഡാ ലോയ്ഡ് (ഹോളിറിഡീമർ പാരീഷ്), സിൽവർ 1/4ുബിലി ആ േഘാഷിക്കുന്ന വെരി. റവ. ഫാ. ലാറി ബെഹൻ(മോഡറേറ്റർ, സെന്റ ് ഫെർഗാൾസ് പാരീഷ്) എന്നിവർക്ക് ഉപഹാരങ്ങൾ നൽകിആദരിക്കുന്നു. ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിൽ ടോപ്പ് സ്‌കോർ നേടിയകുട്ടികളേയും തദ്ദവസരത്തിൽ ആദരിക്കുന്നു.
വിവിധ കുടുബകൂട്ടായ്മകൾഅവതരിപ്പിക്കുന്ന കൾഗ്നîറൽ പ്രോഗ്രാമുകളെ തുടർന്ന് ക്രിസതുമസ് ഡിന്നറോടുകൂടിപരിപാടികൾ സമാപിക്കുന്നു. വിശുദ്ധ കുർബാനയിലും തുടർന്നു നടക്കുന്നആ േഘാഷങ്ങളിലും പങ്കെടുക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി ഫാ. ജോസ്ഭരണികുളങ്ങര അറിയിച്ചു.