- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാണ്ടിനോങ് ആർട്ട്സ് ക്ലബ്ബിന്റെ വിപുലമായ ക്രിസ്തുമസ് പുതുവൽസര ആഘോഷം
മെൽബൺ: മെൽബണിൽ പ്രവർത്തിക്കുന്ന 'ഡാണ്ടിനോങ് ആർട്‌സ് ക്ലബ്ബിന്റെ ' ( DAC) എല്ലാവർഷവും നടത്തിവരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 22 ന് ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെൻസീസ് ഹാളിൽ വച്ച് വൈകിട്ട് 6 : 30 മുതൽ 10 :30 വരെ വളരെ വിപുലമായി നടക്കും. വിവിധ കലാപരിപാടികളും ഗാനമേള, കുട്ടികൾക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിങ്, കരോൾ ഗാനാലാപനം തുടർന്ന് ' ഡിന്നർ വിത്ത് സാന്റാക്ലോസ്' എന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ക്രിസ്മസ് ആഘോഷങ്ങളിൽ വളരെ കൂടുതൽ പേർ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ dacdandenong@gmail.com എന്ന ഇമെയിൽ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
മെൽബൺ: മെൽബണിൽ പ്രവർത്തിക്കുന്ന 'ഡാണ്ടിനോങ് ആർട്‌സ് ക്ലബ്ബിന്റെ ' ( DAC) എല്ലാവർഷവും നടത്തിവരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 22 ന് ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെൻസീസ് ഹാളിൽ വച്ച് വൈകിട്ട് 6 : 30 മുതൽ 10 :30 വരെ വളരെ വിപുലമായി നടക്കും.
വിവിധ കലാപരിപാടികളും ഗാനമേള, കുട്ടികൾക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിങ്, കരോൾ ഗാനാലാപനം തുടർന്ന് ' ഡിന്നർ വിത്ത് സാന്റാക്ലോസ്' എന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ ക്രിസ്മസ് ആഘോഷങ്ങളിൽ വളരെ കൂടുതൽ പേർ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ dacdandenong@gmail.com എന്ന ഇമെയിൽ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്‌ബുക്ക് പ്രൊഫൈൽ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
Next Story