മെൽബൺ: ഡാർവിൻ മലയാളീ അസോസിയേഷൻ ക്ര്‌സ്തുമസ് ആഘോഷം ആറിന് നടത്തും. ശനിയാഴ്‌ച്ച വൈകീട്ട് നാലിന് നൈറ്റ്ക്ലിഫ് ജിംനാഷ്യം ഓഡിറ്റോറിയത്തിലാണ് പരിപാടികൾ. നോർത്തേൺ ടെറിട്ടറി പ്രീമിയർ ആഡം ഗിൽസാണ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി പീറ്റർ സ്‌റ്റെൽസ്, ജനപ്രതിനിധിയായ നിക്കോളെ മാനിസൺ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരിക്കും. നൃത്തം, സംഗീതം, മാർഗം കളി, ചെണ്ടമേളം തുടങ്ങി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. അഞ്ഞൂറിൽ പരം അംഗങ്ങളാണ് പങ്കെടുക്കക.

കലാമത്സര വിജയികൾക്കുള്ള സമ്മാന ദാനവും ക്രുസ്തമസ് സന്ദേശവും ആഡം ഗിൽസ് തന്നെയാണ് കൈമാറുക.