ബർലിൻ: സീറോ മലങ്കര കാത്തലിക് മേജർ എപ്പിസ്‌കോപ്പൽ ചർച്ച് ജർമൻ റീജിയന്റെ ആഭിമുഖ്യത്തിൽ ജർമനിയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ വിവരം ചുവടെ.

1. കൊളോൺ/ബോൺ:

ഡിസംബർ 25 ന് (വെള്ളി): Heilige Geist Kirche (Kiefernweg 22, 53127 Bonn), സമയം: ഉച്ചകഴിഞ്ഞ് 3.30.

വിവരങ്ങൾക്ക്: Varghese Karnasseril Ph.0223345668, Mathew Varghese Ph: 0228643455.

2. ഹൈഡൽബർഗ്/സ്റ്റുട്ട്ഗാർട്ട്:

ഡിസംബർ 25 ന് (വെള്ളി) സമയം : ഉച്ചകഴിഞ്ഞ് മൂന്നിന് Alte Klinik Kapelle, Hospital tSr. 34, 69115 Heidelberg.

വിവരങ്ങൾക്ക്: Aleyamma Isaac Ph: 06221470149, Varghese Charivuparampil 072746229

3. ക്രേഫെൽഡ്:

ഡിസംബർ 25 ന് (വെള്ളി) സമയം: വൈകുന്നേരം നാലിന് St.Johannes Baptist Kirche, Johannes tSr.40, 47805 Krefeld.

വിവരങ്ങൾക്ക്: Varghese Uzhathil Ph: 02161519478, Georgekutty Kochethu Ph:02151316522.

4. ഹേർണെ/ഡോർട്ട്മുണ്ട്:

ഡിസംബർ 26ന് (ശനി) സമയം വൈകുന്നേരം നാലിന് St. Laurentius Kirche, Hauptstr.317, 44649 HerneWanne Eickel.

വിവരങ്ങൾക്ക്: Varghese Ottathengil Ph: 02305544065,Mathew Cheruthottunkel Ph: 0201480176.

5. ഫ്രാങ്ക്ഫർട്ട്/മൈൻസ്:

ഡിസംബർ 26 ന് (ശനി) സമയം: ഉച്ചകഴിഞ്ഞ് മൂന്നിന് HerzJesu Kirche, Eckenheimer Landstr 326, 60435 Frankfurt (M)

വിവരങ്ങൾക്ക്: Koshy Thottathil Ph. 06109739832,George Mundethu Ph: 061985877990

മനസുകളിൽ നന്മയുടെ തിരിനാളങ്ങൾ തെളിച്ചും, നിഷ്ങ്കളങ്ക സ്‌നേഹത്തിന്റെ ഗീതം പാടിയും ക്രിസ്മസിന്റെ ചൈതന്യം പകരാൻ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നതിനൊപ്പം ഏവരേയും സ്‌നേഹപൂർവം ആഘോഷങ്ങളിലേയ്ക്ക് ക്ഷണിക്കുന്നു.

വിവരങ്ങൾക്ക് : Fr.Santhosh Thomas Koickal(Ecclesiastical Coordinator), Email. fatherkoickal@yahoo.co.in.Tel: 0049 6995196592/ 0049 15228637403.
-