- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിൽഡയറിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ
ഡബ്ലിൻ: കിൽഡയർ ഇന്ത്യൻ അസോസിയേഷന്റെ (KIA) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കിൽഡയർ ടൗണിലെ CMWS ഹാളിൽ നടത്തപ്പെടും. കരോൾ ഗാനങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, സാന്റാക്ലോസിനെ വരവേൽക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും. ഷൈജു ലൈവ് നയിക്കുന്ന ഗാനമേള ആഘോഷങ്
ഡബ്ലിൻ: കിൽഡയർ ഇന്ത്യൻ അസോസിയേഷന്റെ (KIA) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കിൽഡയർ ടൗണിലെ CMWS ഹാളിൽ നടത്തപ്പെടും. കരോൾ ഗാനങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, സാന്റാക്ലോസിനെ വരവേൽക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.
ഷൈജു ലൈവ് നയിക്കുന്ന ഗാനമേള ആഘോഷങ്ങളുടെ മുഖ്യാകർഷണമായിരിക്കും. ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ബിനു 0877951075
മനോജ് 0877512051
സുനോ 0879067596
Next Story