- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം 17ന്
സ്വോർഡ്‌സ്: സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തപ്പെടുന്നു. സ്വോർഡ്‌സിലെ കോളംസ് ഹിൽ ജി എ എ ക്ലബ് ഹാള്ളിൽ വച്ച് 17ന് വൈകുന്നേരം 6 മണി മുതൽ ആഘോഷങ്ങൾക്ക് തുടക്കമാകും. പരിപാടിയോടനുബന്ധിച്ചു ഗാനമേളയും കൂടാതെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകും ഏവരെയും ഈ ആഘോഷങ്ങളിലേക്ക് സാദരം
സ്വോർഡ്‌സ്: സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ നടത്തപ്പെടുന്നു. സ്വോർഡ്‌സിലെ കോളംസ് ഹിൽ ജി എ എ ക്ലബ് ഹാള്ളിൽ വച്ച് 17ന് വൈകുന്നേരം 6 മണി മുതൽ ആഘോഷങ്ങൾക്ക് തുടക്കമാകും. പരിപാടിയോടനുബന്ധിച്ചു ഗാനമേളയും കൂടാതെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകും
ഏവരെയും ഈ ആഘോഷങ്ങളിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. ഈ ആഘോഷ വേളയിൽ നിങ്ങളുടെ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടെണ്ടതാണ്.
ബെൻ അഗസ്റ്റിൻ 0873182977
സിബു ജോസ് 0877707793
പവൽ കുര്യാക്കോസ് 0872168440
Next Story