- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇസ്ലാമിക് രീതിക്ക് എതിരായ ആഘോഷങ്ങൾ പാടില്ല; ഖത്തറിലെ നഴ്‌സറി സ്കൂളുകളിൽ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ അവസാന നിമിഷം മാറ്റിവച്ചതായി റിപ്പോർട്ട്
ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് ഖത്തറിലെ നിരവധി നഴ്‌സറി സ്‌കൂളുകൾ നടത്താനിരുന്ന കുട്ടികളുടെ ക്രിസ്തുമസ് ഫെസ്റ്റീവൽ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഈ ആഴ്‌ച്ചയിൽ നടത്താനിരുന്ന പരിപാടികളാണ് ഖത്തർ അധികൃതർ ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് റദ്ദാക്കാൻ ആവശ്യപ്പെട്ടത്. ഡേകെയറുകളിലേക്കാണ് അധി
ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് ഖത്തറിലെ നിരവധി നഴ്‌സറി സ്‌കൂളുകൾ നടത്താനിരുന്ന കുട്ടികളുടെ ക്രിസ്തുമസ് ഫെസ്റ്റീവൽ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഈ ആഴ്‌ച്ചയിൽ നടത്താനിരുന്ന പരിപാടികളാണ് ഖത്തർ അധികൃതർ ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് റദ്ദാക്കാൻ ആവശ്യപ്പെട്ടത്.
ഡേകെയറുകളിലേക്കാണ് അധികൃതർ മെമോ നൽകിയിരിക്കുന്നത്. ലേബർആൻഡ് സോഷ്യൽ അഫയർ മന്ത്രാലയമാണ് മെമോ നൽകിയത്. ഭരണഘടനയുടെ ഒന്നാം വകുപ്പ് ചൂണ്ടികാണിച്ചാണ് നടപടി. ഷരിയാ നിയമപ്രകാരമാണ് ഭരണമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
കുട്ടികളുടെ സംഗീതപരിപാടികളടക്കം പല ക്രിസ്തുമസ് പരിപാടികളും ഇതോടെ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്.തീരുമാനത്തെ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
Next Story