സ്വോർഡ്‌സ്: പതിവു പോലെ ഇക്കൊല്ലവും സ്വോർഡ്‌സിൽ ക്രിസ്മസ്സിനു പാതിരാ കുർബാന ഉണ്ടായിരിക്കും. 24 നു രാത്രി 11:30 നു റിവർ വാലി സെന്റ് ഫിനിയൻസ് പള്ളിയിൽ വച്ചാണ് സ്വോർഡ്‌സ് സീറോ മലബാർ സമൂഹം  ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്.