- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷം 31 ന്
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം കാരോൾ നൈറ്റ് ജിൻഗിൾ ബെൽസ് 2014 താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വച്ച് 31 ന് നടത്തപ്പെടുന്നു. വൈകിട്ട് 4,30 ന് ആരംഭിക്കുന്ന വി :കുർബാനക്ക് ശേഷം പുതുവത്സര സന്ദേശം അറിയിക്കുന്നതോടൊപ്പം കേക്ക്
ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയിലെ എല്ലാ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം കാരോൾ നൈറ്റ് ജിൻഗിൾ ബെൽസ് 2014 താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വച്ച് 31 ന് നടത്തപ്പെടുന്നു.
വൈകിട്ട് 4,30 ന് ആരംഭിക്കുന്ന വി :കുർബാനക്ക് ശേഷം പുതുവത്സര സന്ദേശം അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. എല്ലാ ഇടവകകളിൽ നിന്നും ഉള്ള സൺഡേ സ്‌കൂൾ കുട്ടികളുടെയും മുതിർന്നവരുടേയും ഗായക സംഘത്തിന്റെയും കാരോൾ ഗാനങ്ങൾ ഉണ്ടായിരിക്കും. ഇതിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ഫാ. ബിജു എം പാറേക്കാട്ടിൽ, ഫാ.. ജോബിമോൻ സ്‌കറിയ, ഫാ. തോമസ് പുതിയമഠത്തിൽ എന്നിവർഅറിയിച്ചു
Next Story